ലിഗയുടെ കൊലപാതകം;അന്വേഷണം വഴിത്തിരിവിൽ!

തിരുവനന്തപുരം:വാഴമുറ്റത്തെ കുറ്റികാട്ടിൽ മരിച്ച നിലയിൽ കണ്ടെത്തിയ വിദേശവനിതയുടെ കൊലപാതകവുമായി ബന്ധപ്പെട്ടുള്ള അന്വേഷണം വഴിത്തിരിവിൽ. പോലീസ് കസ്റ്റഡിയിലുള്ള മയക്കുമരുന്ന് സംഘത്തിൽപ്പെട്ട നാലുപേരുടെ മൊഴികളിൽ വൈരുധ്യമുണ്ടെന്നു പോലീസ് കണ്ടെത്തിയിട്ടുണ്ട്.

ലിഗയെ ഇവരോടൊപ്പം കണ്ടതായി സാക്ഷി മൊഴികളുണ്ട്.ലിഗയെ മാനഭംഗപ്പെടുത്താനുള്ള ശ്രമത്തിനിടെയാണ് കൊലപാതകം നടന്നതെന്നാണ് പോലീസിന്റെ നിഗമനം. ശാസ്ത്രീയ പരിശോധന ഫലങ്ങൾ കേസിൽ നിര്ണായകമാണെന്നു പോലീസ് പറയുന്നു.

Be the first to comment on "ലിഗയുടെ കൊലപാതകം;അന്വേഷണം വഴിത്തിരിവിൽ!"

Leave a comment

Your email address will not be published.


*