ലിഗ;അശ്വതി ജ്വാല ഉടൻ ഹാജരാകേണ്ടതില്ലെന്നു പോലീസ്!

തിരുവനന്തപുരം:ലിഗയുടെ തിരോധാനവുമായി ബന്ധപെട്ടു അശ്വതി ജ്വാല പണപ്പിരിവ് നടത്തിയെന്ന പരാതിയിൽ അശ്വതി ഉടൻ ഹാജരാകേണ്ടതില്ലെന്നു പോലീസ്. അതേസമയം പോലീസ് തന്നെ വേട്ടയാടുകയാണെന്നു അശ്വതി ജ്വാല പറഞ്ഞു. താനൊരു സ്ത്രീയാണ്,തനിക്കൊരു കുടുംബമുണ്ടെന്നും കേസിനെ ഭയപെടുന്നില്ലെന്നും അവർ പറഞ്ഞു.

വിമർശിക്കുന്നവരെ വേട്ടയാടുന്ന സമീപനമാണ് പിണറായി വിജയനെന്ന കോൺഗ്രസ്സ് നേതാവ് വി എം സുധീരൻ പറഞ്ഞു.വി മുരളീധരൻ എംപി ഇന്ന് അശ്വതി ജ്വാലയുടെ വീട് സന്ദർശിച്ച് രാഷ്ട്രീയത്തിന് അതീതമായ പിന്തുണ പ്രഖ്യാപിച്ചു.

Be the first to comment on "ലിഗ;അശ്വതി ജ്വാല ഉടൻ ഹാജരാകേണ്ടതില്ലെന്നു പോലീസ്!"

Leave a comment

Your email address will not be published.


*