April 2018

ബിജെപിക്കെതിരെ പട്ടിയും പൂച്ചയും വരെ ഒന്നിച്ചതായി അമിത്ഷാ!

മുംബൈ:പ്രതിപക്ഷത്തിനെതിരെ ആഞ്ഞടിച്ചു ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ. എല്ലാ പ്രതിപക്ഷ പാര്‍ട്ടികളും ഒന്നിക്കാനുള്ള പ്രചരണ പരിപാടികള്‍ ആരംഭിച്ചിരിക്കുകയാണ്. വലിയ വെള്ളപ്പൊക്കത്തില്‍ രക്ഷനേടാനായി കീരിയും പാമ്പും ചെമ്പുലിയും പട്ടിയും പൂച്ചയും വലിയ മരത്തിനു മുകളില്‍ കയറുന്നതുപോലെയാണ് പ്രതിപക്ഷ…


മെഡിക്കൽ ഓർഡിനൻസ് പാസാക്കിയ നിയമസഭാ നടപടിക്കെതിരെ എ കെ ആന്റണി!

തിരുവനന്തപുരം:മെഡിക്കൽ ഓർഡിനൻസ് നിയമസഭാ പാസ്സാക്കാൻ പാടിലായിരുന്നെന്നു മുതിർന്ന കോൺഗ്രസ്സ് നേതാവ് എ കെ ആന്റണി. മാനേജ്മെന്റുകളുടെ കള്ളക്കളികൾക്കു അറുതി വരുത്താനാണ് ഭരണ-പ്രതിപക്ഷങ്ങ ഒന്നികേണ്ടിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു.ബിൽ നിയമസഭാ പാസ്സാക്കിയതിൽ വളരെ ദുഖമുണ്ട്.കരുണ-കണ്ണൂർ മെഡിക്കൽ കോളേജുകളിൽ…


കോമൺവെൽത്ത് ഗെയിംസിൽ ഇന്ത്യയ്ക്കു രണ്ടാം സ്വർണം!

ഗോള്‍ഡ്‌കോസ്റ്റ്: കോമണ്‍വെല്‍ത്ത് ഗെയിംസില്‍ ഇന്ത്യയ്ക്ക് രണ്ടാം സ്വർണം. ഭാരോദ്വഹനത്തിൽ സഞ്ജിതാ ചാനുവാണു സ്വർണം നേടിയത്.വനിതകളുടെ 53 കിലോഗ്രാം ഭാരോദ്വഹനത്തിലാണ് സഞ്ജിതാ ചാനു ഗെയിംസ് റെക്കോര്‍ഡോടെ സ്വര്‍ണ്ണം നേടിയത്. ക്ലീന്‍ ആന്‍ഡ് ജെര്‍ക്കില്‍ 108 കിലോഗ്രാ൦…


ദേശീയപതാ വികസനത്തിനുള്ള സ്ഥലം ഏറ്റെടുപ്പിലിൽ വേങ്ങരയിൽ സംഘർഷം!

മലപ്പുറം:ദേശീയപാതയ്ക്കുള്ള സ്ഥലമേറ്റെടുക്കുന്നതിനെതിരെ വേങ്ങരയിൽ സംഘർഷം. സർവേ നടപടികൾക്കായി ഉദ്യോഗസ്ഥർ എത്തിയപ്പോൾ നാട്ടുകാർ പ്രതിഷേധവുമായി രംഗത്തെത്തുകയായിരുന്നു.പോലീസ് ഇവരെ തടയാൻ ശ്രമിച്ചതോടെ സംഘർഷം ഉണ്ടാക്കുകയായിരുന്നു.പോലീസിനെതിരെ നാട്ടുകാർ കല്ലെറിഞ്ഞു.തുടർന്ന് പോലീസ് നാട്ടുകാർക്ക് നേരെ ലാത്തി വീശി. ഗ്രനേഡും പ്രയോഗിച്ചു.വീടുകളിൽ…


സർക്കാരിന് തിരിച്ചടി; കണ്ണൂര്‍, കരുണ സ്വാശ്രയ മെഡിക്കല്‍ ഓർഡിനൻസ് സുപ്രീംകോടതി റദ്ദാക്കി!

ഭരണ-പ്രതിപക്ഷ അംഗങ്ങൾക്ക് തിരിച്ചടിയായി സുപ്രീം കോടതി വിധി.ഓഡിനൻസിനു സ്റ്റേ ഏർപ്പെടുത്തിയ കോടതി ക്രമവിരുദ്ധമായി പ്രവേശനം നേടിയ 180 വിദ്യാർത്ഥികളെയും പുറത്താക്കണമെന്ന് കോടതി നിർദേശിച്ചു. സ​ര്‍​ക്കാ​രി​ന്‍റെ ബി​ല്‍ നി​യ​മ​വി​രു​ദ്ധ​മാ​ണെ​ന്ന് കോ​ട​തി നി​രീ​ക്ഷി​ച്ചു. കോ​ട​തി ഉ​ത്ത​ര​വ് സ​ര്‍​ക്കാ​ര്‍…


കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസ്;സൽമാൻഖാന് അഞ്ചു വർഷം തടവ്!

ജോധ്പുർ:കൃഷ്ണ മൃഗത്തെ വേട്ടയാടിയ കേസിൽ ബോളിവുഡ് നടൻ സൽമാൻ ഖാന് അഞ്ചു വർഷം തടവും ശിക്ഷ.20 വർഷം മുൻപ് രജിസ്റ്റർ ചെയ്ത കേസിൽ രാജാസ്ഥാനിലെ ജോധ്പൂര്‍ കോടതിയാണ് താരത്തിന് ശിക്ഷ വിധിച്ചത്. കേസിൽ പ്രതികളായിരുന്ന…


ദളിത് സംഘടനകളുടെ കേരള ഹര്‍ത്താല്‍ തിങ്കളാഴ്ച!

ഭാരത് ബന്ദിനിടെ ദളിത് സംഘടനകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളിൽ പ്രതിഷേധിച്ചു ദളിത് സംഘടനകൾ കേരളത്തിൽ തിങ്കളാഴ്ച ഹർത്താൽ നടത്തും.കോട്ടയത്ത് ചേര്‍ന്ന സമരസമിതി യോഗത്തിലാണ് തീരുമാനം. പട്ടിക ജാതി, പട്ടിക വര്‍ഗ വിഭാഗങ്ങള്‍ക്കെതിരായ അതിക്രമം സംബന്ധിച്ച പരാതികളില്‍…


കായൽ കൈയേറ്റം;ജയസൂര്യയുടെ ചുറ്റുമതിൽ പൊളിക്കുന്നതിനു സ്റ്റേ!

കൊച്ചി:ജയസൂര്യയുടെ കായൽ കൈയേറ്റ വിഷയത്തിൽ ഹൈക്കോടതിയുടെ താത്കാലിക സ്റ്റേ.ജയസൂര്യയുടെ വീടിന്റെ ചുറ്റുമതിൽ പൊളിക്കുന്നതിനാണ് സ്റ്റേ. ഇന്നലെ ജയസൂര്യ ചിലവന്നൂര്‍ കായല്‍ കയ്യേറി നിര്‍മ്മിച്ച ബോട്ട് ജെട്ടി കഴിഞ്ഞ ദിവസം കൊച്ചിന്‍ കോര്‍പ്പറേഷന്‍ പൊളിച്ച്‌ നീക്കിയിരുന്നു.എന്നാൽ…


വര്‍ക്കല ഭൂമി ഇടപാട്;സബ് കളക്ടർ ദിവ്യ എസ് അയ്യർക്കു സ്ഥാന-ചലനം!

തിരുവനന്തപുരം:വര്‍ക്കല ഭൂമി ഇടപാടില്‍ ആരോപണ വിധേയയായ തിരുവനന്തപുരം സബ് കളക്ടര്‍ ദിവ്യ എസ് അയ്യരെ സർക്കാർ തൽസ്ഥാനത്തു നിന്നും നീക്കി.പകരം തദ്ദേശ സ്വയംഭരണ സെക്രട്ടറിയായാണ് നിയമിച്ചിരിക്കുന്നത്. വര്‍ക്കല അയിരൂരിൽ തഹസിൽദാർ ഏറ്റെടുത്ത ഒരു കോടി…


നടൻ ജയസൂര്യയുടെ കായൽ കൈയേറ്റത്തിൽ കൊച്ചി കോര്‍പ്പറേഷന്‍ നടപടി സ്വീകരിച്ചു!

കൊച്ചി:നടൻ ജയസൂര്യ കായൽ കൈയേറി നിർമ്മിച്ച വീടിന്റെ ചുറ്റുമതിലും ബോട്ടു ജെട്ടിയും കോർപറേഷൻ പൊളിച്ചു നീക്കി. ഒന്നരവർഷം മുൻപാണ് നടൻ കായൽ കൈയേറി നിർമാണം നടത്തിയത്. ഇത് ചോദ്യം ചെയ്തുകൊണ്ട് എറണാകുളം സ്വദേശി ബാബു…