April 2018

ഒൻപതാം ക്ലാസുകാരന്റെ മരണം;സ്കൂളിനെതിരെ ആരോപണവുമായി മാതാപിതാക്കൾ!

കോട്ടയം:പാമ്പാടി സ്കൂളിലെ ഒൻപതാം ക്ലാസ് വിദ്യാർത്ഥിയുടെ ആത്മഹത്യയിൽ സ്കൂളിനെതിരെ ബിന്റോയുടെ മാതാപിതാക്കൾ. കോട്ടയം പാമ്ബാടി ക്രോസ് റോഡ് ഇംഗ്ലീഷ് മീഡിയം സ്‌കൂളിലെ വിദ്യാർത്ഥിയായിരുന്ന ബിന്റോയെ വിജയ ശതമാനത്തിന്റെ പേരിൽ സ്കൂൾ അധികൃതർ മനഃപൂർവം തോൽപ്പിച്ചതാണെന്നു…


സന്തോഷ് ട്രോഫി കേരളത്തിന്!

സന്തോഷ് ട്രോഫി ഫുട്ബോള്‍ കിരീടം കേരളത്തിന്.ഫൈനലിൽ പശ്ചിമ ബംഗാളിനെ തോൽപിച്ചാണ് കേരളം കിരീടം നേടിയത്.പെനാല്‍റ്റി ഷൂട്ടൗട്ടിലേക്ക് നീണ്ട കളിയിൽ 4-2 നാണ് കേരളം ബംഗാളിനെ തോൽപ്പിച്ചത്. നിശ്ചിത സമയത്തും അധിക സമയത്തും (2-2ന്) സമനിലയില്‍…


പൊതുപണിമുടക്ക് ഇന്ന് അർധരാത്രി മുതൽ!

സ്ഥിരം തൊഴിൽ നിയമം ഭേദഗതി ചെയ്ത കേന്ദ്രസർക്കാർ നടപടിയിൽ പ്രതിഷേധിച്ച് വിവിധ ട്രേഡ് യൂണിയനുകളുടെ നേതൃത്വത്തിൽ സംസ്ഥാനത്തു ആഹ്വനം ചെയ്ത പണിമുടക്ക് ഇന്ന് അർദ്ധരാത്രി മുതൽ തുടങ്ങും. ഇന്ന് രാത്രി 12 മുതല്‍ നാളെ…


ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം നാട്ടിലെത്തിക്കും!

ഇറാഖിൽ ഐഎസ് ഭീകരർ കൊലപ്പെടുത്തിയ ഇന്ത്യക്കാരുടെ മൃതദേഹം തിങ്കളാഴ്ച നാട്ടിലെത്തിക്കാൻ സാധ്യത. മൃ​ത​ദേ​ഹാ​വ​ശി​ഷ്ട​ങ്ങ​ള്‍ തി​രി​കെ കൊ​ണ്ടു​വ​രാ​ന്‍ വി​ദേ​ശ​കാ​ര്യ സ​ഹ​മ​ന്ത്രി വി.​കെ സിം​ഗ് ഞാ​യ​റാ​ഴ്ച്ച ഇ​റാ​ഖി​ലേ​ക്ക് തി​രി​ച്ചി​രു​ന്നു.നാളെ ഉച്ചയോടെ ഇറാഖിൽ നിന്നും മൃതദേഹവുമായി വിമാനം ഇന്ത്യയിലേക്ക്…


ഡീസൽ വില സർവ്വകാല റെക്കോർഡിലേക്ക്!

സംസ്ഥാനത്തു ഡീസൽ വില സർവ്വകാല റെക്കോർഡിൽ. തിരുവനന്തപുരത്ത് പെട്രോള്‍ വില ലിറ്ററിന് 77.67 രൂപയും ഡീസല്‍ വില 70.08 രൂപയുമായി. രാജ്യാന്തര വിപണിയില്‍ ഇന്ധനവില താഴ്ന്നതിനെ തുടര്‍ന്ന് ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ പെട്രോളിന്റെയും ഡീസലിന്റെയും…


സ്ത്രീകൾ പൊതുരംഗത്ത് വരുന്നത് ഇസ്ലാമിൽ അനുവദിക്കുന്നിലെന്നു കാന്തപുരം!

സ്ത്രീകൾ പൊതുരംഗത്തിറങ്ങുന്നതിനെ വിമര്‍ശിച്ച്‌ കാന്തപുരം എ.പി. അബൂബക്കര്‍ മുസലിയാര്‍ രംഗത്ത്. സ്ത്രീകൾ പുരുഷന്മാരെ പോലെ പൊതുരംഗത്തിറങ്ങുന്നത് ഇസ്ലാം അനുവദിക്കുന്നില്ല. അതിന്റെ കാരണം എതിർക്കുന്നവർക്ക് പോലും അറിയാം. സ്ത്രീകൾ പൊതുരംഗത്തിറങ്ങിയാൽ അക്രമവും ബുദ്ധിമുട്ടും നാശവും ഉണ്ടാകുമെന്നു…