April 2018

ലിഗയുടെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിലെ വിശദാംശങ്ങൾ പുറത്ത്!

തിരുവനന്തപുരം:വിദേശവനിത ലിഗയുടെ പോസ്റ്റുമോർട്ടം റിപ്പോർട്ടിന്റെ വിശദാംശങ്ങൾ പുറത്തു വന്നു.ലിഗയുടെ ക​ഴു​ത്തി​ലെ ത​രു​ണാ​സ്ഥി​ക​ള്‍ പൊ​ട്ടി​യി​ട്ടു​ള്ള​താ​യി പോ​സ്റ്റു​മോര്‍ട്ടം റിപ്പോര്‍ട്ടിൽ പറയുന്നു.ഇത് കഴുത്തു ഞെരിച്ചുള്ള കൊലപാതകമാണെന്നാണ് സൂചന നൽകുന്നത്.ലിഗയുടെ കാലുകളിലും മുറിവുകളേറ്റിട്ടുണ്ട്. ഇത് പ്രതിരോധിക്കുമ്പോൾ സംഭവിക്കുന്നതാണെന്നും റിപ്പോർട്ടിൽ പറയുന്നു.കഴുത്തിൽ…


കൊറിയൻ യുദ്ധം അവസാനിച്ചു;ഇരു കൊറിയകളും സമാധാന കരാറിൽ ഒപ്പുവെച്ചു!

പതിറ്റാണ്ടുകളോളം നീണ്ട വൈരം അവസാനിപ്പിച്ചു ദക്ഷിണ-ഉത്തര കൊറിയകൾ സമാധാന കരാറിൽ ഒപ്പു വെച്ചു.ഉത്തര കൊറിയന്‍ ഭരണാധികാരി കിം ജോങ് ഉന്‍ ദക്ഷിണ കൊറിയന്‍ പ്രസിഡന്റ് മൂന്‍ ജെ ഇന്നും തമ്മിലാണ് കരാറില്‍ ഒപ്പുവെച്ചിരിക്കുന്നത്. കൊറിയന്‍…


വരാപ്പുഴ കസ്റ്റഡി മരണ കേസ്;പോലീസ് അന്വേഷണത്തിൽ അതൃപ്തിയുമായി ഹൈക്കോടതി!

കൊച്ചി:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ പോലീസ് അന്വേഷണത്തിനെതിരെ ഹൈക്കോടതി. പൊലീസിനെതിരായ കേസ് പൊളിച്ചു തന്നെ അന്വേഷിക്കുന്നത് ശരിയല്ലെന്ന് ഹൈക്കോടതി പറഞ്ഞു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്റെ ഭാര്യ അഖില നല്‍കിയ ഹര്‍ജിയിലാണ് കോടതി നിലപാട് വ്യക്തമാക്കിയത്….


ലിഗയുടെ മരണം കൊലപാതകമെന്നു പോലീസ്!

തിരുവനന്തപുരം:വിദേശ വനിതാ ലിഗയുടേത് കൊലപാതകമെന്നുറപ്പിച്ചു പോലീസ്. ലിഗയുടെ മൃതദേഹം കണ്ടെത്തിയ കുറ്റികാട്ടിൽ നിന്നും കൊലപാതകമെന്ന് ഉറപ്പിക്കാവുന്ന തെളിവുകൾ പോലീസിന് ലഭിച്ചു. ലിഗയെ കാട്ടിലെത്തിച്ച വള്ളം പോലീസ് കണ്ടെത്തി.ലിഗയെ വള്ളത്തിൽ ഇവിടെ എത്തിച്ചതെന്ന് കരുതുന്ന പത്തോളം…


ആർസിസിയിൽ വീണ്ടും ചികിത്സ പിഴവ്;ഒരു കുട്ടി കൂടി മരിച്ചു!

തിരുവനന്തപുരം:ആർസിസിയിൽ നിന്നും ചികിത്സയുടെ ഭാഗമായി രക്തം സ്വീകരിച്ച കുട്ടി മരിച്ചു.ആർസിസിയിൽ നിന്നും രക്തം സ്വീകരിച്ച ഇടുക്കി സ്വദേശിയായ 14 വയസുകാരന്‍ മരിച്ചത് എച്ച്‌ ഐ വി ബാധിച്ച്‌.കുട്ടി മരിച്ചത് ആര്‍സിസിയില്‍ നിന്നും രക്തം സ്വീകരിച്ചതു…


ഇന്ദു മൽഹോത്രയുടെ നിയമനം;അതൃപ്തിയുമായി ജഡ്ജിമാർ!

ന്യൂഡൽഹി:സുപ്രീം കോടതി ജഡ്ജിയായി ഇന്ദു മല്‍ഹോത്ര നാളെ സത്യപ്രതിജ്ഞ ചെയ്യും. ഇന്ദു മൽഹോത്രയെ സുപ്രീംകോടതി ജഡ്ജിയായി നിയമിച്ചു കൊണ്ട് കേന്ദ്രസർക്കാർ വിജ്ഞാപനമിറക്കിയിരുന്നു. അതേസമയം കൊളീജിയം ശുപാര്ശ ചെയ്ത ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം.ജോസഫിന്റെ…


നഴ്സുമാരുടെ ശമ്പള പരിഷ്ക്കരണം;നടപ്പില്ലെന്നു മാനേജുമെന്റുകൾ!

സ്വകാര്യ ആശുപത്രി നേഴ്‌സുമാരുടെ ശമ്പളം വർദ്ധനവ് നടപ്പിലാക്കിയ സർക്കാർ ഉത്തരവിനെതിരെ നടപടിക്കൊരുങ്ങി മാനേജുമെന്റുകൾ. സർക്കാർ വിജ്ഞാപനത്തിനെതിരെ ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മാനേജ്‌മെന്റുകൾ. വിജ്ഞാപന പ്രകാരമുള്ള ശമ്പളം നല്കാനാകില്ലെന്നും, അങ്ങനെ ചെയുകയാണെകിൽ ചികിത്സ ചെലവ് 120 ശതമാനം…


ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു!

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ നായകന്‍ ബൈച്ചുങ് ബൂട്ടിയ പുതിയ രാഷ്ട്രീയ പാര്‍ട്ടി പ്രഖ്യാപിച്ചു.’ഹംരോ സിക്കിം’ എന്നാണ് ബുട്ടിയയുടെ രാഷ്ട്രീയ പാര്‍ട്ടിയുടെ പേര്. ബംഗാൾ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പാർട്ടിയായ തൃണമൂൽ കോൺഗ്രസ്സിൽ അംഗമായിരുന്ന ബൈച്ചുങ്…


ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പ് മെയ് 28ന്!

ചെങ്ങന്നൂര്‍ നിയമസഭാ ഉപതിരഞ്ഞെടുപ്പിന്റെ തിയതി പ്രഖ്യാപിച്ചു. മെയ് 28 നാണു ഉപതിരഞ്ഞെടുപ്പ്.വിജ്ഞാപനം മെയ് 3ന് പുറത്തിറങ്ങും. മെയ് 31 ന് ഫലപ്രഖ്യാപനം നടക്കും. മെയ് 10 ആണ് നോമിനേഷന്‍ സമർപ്പിക്കാനുള്ള അവസാന തീയതി.മെയ് 11ന്…


ഐപിഎൽ;ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ നായക പദവി ഒഴിഞ്ഞു!

ഐപിഎല്ലിലെ മോശം പ്രകടനത്തെ തുടർന്ന് ഗൗതം ഗംഭീർ ഡൽഹി ഡെയർ ഡെവിൾസിന്റെ ക്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞു. ശ്രേയസ് അയ്യറാണ് ഡല്‍ഹിയുടെ പുതിയ നായകന്‍. ഇതുവരെയുള്ള ആറുമത്സരങ്ങളിൽ ഒരു ജയം മാത്രമേ ഡൽഹിക്കു സ്വന്തമാക്കാനായിട്ടുള്ളു. ടീമിന്റെ…