April 2018

ലിഗയുടെ മരണം കൊലപാതകമോ?

തിരുവനന്തപുരം:വിദേശ വനിത ലിഗയുടെത് സ്വാഭാവിക മരണമാണെന്ന പോലീസിന്റെ വാദത്തിന് തിരിച്ചടിയായി ഫോറൻസിക് റിപ്പോർട്ട്.ലിഗയുടേത് ശ്വാസം മുട്ടിയുള്ള മരണമാണെന്നാണ് ഫോറൻസിക് റിപ്പോർട്ട്. കൂടുതൽ വിവരങ്ങൾ പുറത്തു വിട്ടിട്ടില്ല.മാനഭംഗം നടന്നിട്ടില്ലെന്നും നിഗമനമുണ്ട്. ആന്തരികാവയവങ്ങളുടെ രാസപരിശോധന ഫലം കൂടി…


മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മിഷൻ!

ഇന്നലെ വാർത്താസമ്മേളനത്തിനിടെ മനുഷ്യാവകാശ കമ്മീഷനെ വിമർശിച്ച മുഖ്യമന്ത്രിക്ക് മറുപടിയുമായി മനുഷ്യാവകാശ കമ്മീഷന്‍ ആക്ടിങ് ചെയര്‍മാന്‍ പി. മോഹന്‍ദാസ്. വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മുൻകാല രാഷ്ട്രീയ നിലപാടിന്റെ അടിസ്ഥാനത്തിൽ കമ്മീഷൻ പ്രവർത്തിക്കരുതെന്നും, മനുഷ്യാവകാശ കമ്മീഷൻ ആ…


പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം!

ജോധ്പൂര്‍:പതിനാറുകാരിയെ പീഡിപ്പിച്ച കേസിൽ ആൾദൈവം ആസാറാം ബാപ്പുവിന് ജീവപര്യന്തം തടവും ഒരു ലക്ഷം രൂപ പിഴയും.ജോധ്പൂർ കോടതിയാണ് ശിക്ഷ വിധിച്ചത്.അസാറാം ബാപ്പുവിന് പുറമെ രണ്ടനുയായികൾക്കു 20 വര്ഷം തടവും ഒരുലക്ഷം രൂപയും പിഴയും വിധിച്ചിട്ടുണ്ട്….


പിണറായിയിൽ കൂട്ട കൊലപാതകം തനിച്ചു ചെയ്തതാണെന്ന് സൗമ്യ!

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ മൂന്നു പേരുടെ കൊലപാതകത്തിൽ മരിച്ച കുടുംബത്തിലെ അംഗമായ പടന്നകര വണ്ണത്തം പറമ്പിൽ സൗമ്യയെ (28) പോലീസ് അറസ്റ്റ് ചെയ്തു. പതിനൊന്നു മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിലാണ്‌ സൗമ്യ കുറ്റസമ്മതം നടത്തിയത്.പലപ്പോഴായി…


ലിഗയുടെ മരണം;ഓട്ടോ ഡ്രൈവറുടെയും ചികിൽസിച്ച ഡോക്ടറുടെയും മൊഴി പുറത്ത്!

തിരുവനന്തപുരം:ദുരൂഹസാഹചര്യത്തിൽ തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വിദേശവനിത ലിഗയുടെ മരണവുമായി ബന്ധപെട്ടു ലിഗയെ ഓട്ടോയിൽ കോവളത്തെത്തിച്ച ഓട്ടോ ഡ്രൈവറുടെ മൊഴി പുറത്തു. മൃതദേഹം ലീഗയുടേത് തന്നെയാണെന്ന് ഓട്ടോ ഡ്രൈവർ സ്ഥിരീകരിച്ചു.എന്നാൽ മൃതദേഹത്തിൽ…


മനുഷ്യാവകാശ കമ്മീഷനെ രൂക്ഷമായി വിമർശിച്ചു മുഖ്യമന്ത്രി!

തിരുവനന്തപുരം:വരാപ്പുഴ കസ്റ്റഡി മരണക്കേസിൽ മനുഷ്യാവകാശ കമ്മീഷന്റെ നിലപാടിനെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കസ്റ്റഡി മരണക്കേസിൽ അന്വേഷണം കാര്യക്ഷമമല്ലെന്നും പോലീസ് പ്രതിയായ കേസ് പോലീസ് അല്ലാതെ മറ്റൊരേജൻസി കേസന്വേഷണം നടത്തേണമെന്ന കമ്മീഷന്റെ നിലപാടാണ്…


എച്ച്‌1 ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താൻ ട്രംപ് !

എച്ച്‌1 ബി വിസ നിബന്ധനകളിൽ മാറ്റം വരുത്താനൊരുങ്ങി ട്രംപ് ഭരണകൂടം.എച്ച്‌ 1 ബി വിസയിൽ അമേരിക്കയിൽ ജോലി ചെയ്യുന്നവരുടെ ജീവിത പങ്കാളികൾ ജോലി ചെയ്യുന്നത് വിലക്കുന്നതിനാണ് പുതിയ നീക്കം. 2015 ൽ ഒബാമ ഭരണകൂടമാണ്…


പിണറായിയിലെ ദുരൂഹമരണം;മരിച്ച കുട്ടികളുടെ അമ്മ പോലീസ് കസ്റ്റഡിയിൽ!

കണ്ണൂർ:പിണറായിയിൽ ഒരു കുടുംബത്തിലെ നാലുപേരുടെ ദുരൂഹ മരണത്തിൽ മരിച്ച കുട്ടികളുടെ അമ്മയായ സൗമ്യയെ പോലീസ് അന്വേഷണത്തിന്റെ ഭാഗമായി കസ്റ്റഡിയിലെടുത്തു.ദുരൂഹമരണങ്ങൾ കൊലപാതകമാണെന്ന സംശയത്തിന്റെ അടിസ്ഥാനത്തിലാണ് സൗമ്യയെ കസ്റ്റഡിയിലെടുത്തത്. 2012 സെപ്റ്റംബര്‍ ഒന്‍പതിനാണു സൗമ്യയുടെ ഒരു വയസ്സുകാരിയായ…


വിദേശവനിതയുടെ മരണം;സർക്കാരിനും പോലീസിനും എതിരെ ആരോപണങ്ങളുമായി കുടുംബം!

തിരുവനന്തപുരം:കഴിഞ്ഞ ദിവസം ദുരൂഹസാഹചര്യത്തിൽ തി​രു​വ​ല്ലം പ​ന​ത്തു​റ​യ്ക്കു സ​മീ​പ​ത്തെ കു​റ്റി​ക്കാ​ട്ടി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ വിദേശവനിത ലിഗയുടെ മരണത്തിൽ സംസ്ഥാന സർക്കാരിനും പോലീസ് മേധാവിക്കുമെതിരെ ഗുരുതര ആരോപണവുമായി ലിഗയുടെ സഹോദരി ഇ​ലി​സ്. ലിഗയെ കാണാനില്ലെന്ന തങ്ങളുടെ പരാതിയിൽ…


നേഴ്‌സുമാരുടെ ശമ്പള പരിഷ്ക്കരണ വിജ്ഞാപനം പുറത്തിറക്കി!

തിരുവനന്തപുരം:സ്വകാര്യ ആശുപത്രിയിലെ നേഴ്‌സുമാരുടെ ശമ്പള വർധവിനുള്ള വിജ്ഞാപനം വിജ്ഞാപനം പുറത്തിറക്കി. നഴ്‌സുമാരുടെ അടിസ്ഥാന ശമ്പളം 20000 രൂപയായിട്ടാണ് വര്‍ധിപ്പിച്ചിരിക്കുന്നത്. ആവശ്യങ്ങളുന്നയിച്ച് നേഴ്‌സുമാർ നാളെ ലോങ് മാര്‍ച്ച് ആരംഭിക്കുമെന്നറിയച്ചതിന്റെ പശ്ചാത്തലത്തിലാണ്‌ സര്‍ക്കാരിന്റെ നടപടി. 50 കിടക്കകൾ…