May 2018

ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ച റദ്ദാക്കി!

ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൂടിക്കാഴ്ച റദ്ദാക്കി. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കൂടികാഴ്ചയ്ക്കുള്ള സമയമായിട്ടില്ലെന്നും ഇതാണ് ഇരുകൂട്ടർക്കും നല്ലതെന്നും ട്രംപ് പറഞ്ഞു. പ്യോംഗ്യാംഗില്‍നിന്നു ലഭിച്ച…


തൂത്തുക്കുടി വെടിവയ്പ്പ്; നാളെ തമിഴ്‌നാട്ടിൽ ബന്ദ്!

തൂത്തുക്കുടിയിൽ കോപ്പർ പ്ലാന്റിനെതിരെ പ്രതിഷേധം നടത്തിയവർക്കെതിരെ നടന്ന പോലീസ് വെടിവയ്പ്പിൽ പ്രതിഷേധിച്ചു നാളെ തമിഴ്‌നാട്ടിൽ ബന്ദ്.ഡി എം കെ, കോണ്‍ഗ്രസ്, ദ്രാവിഡാര്‍ കഴകം, മറുമലര്‍ച്ചി ദ്രാവിഡ മുന്നേറ്റ കഴകം,സിപി ഐ , സിപി എം,…


കെ സുധാകരന്റെ സഹായിയെ മരിച്ച നിലയിൽ കണ്ടെത്തി!

കണ്ണൂരിലെ കോൺഗ്രസ്സ് നേതാവ് കെ സുധാകരന്റെ സഹായിയെ മരിച്ച നിലയിൽ കണ്ടെത്തി. ചെറുപുഴ പാടിയോട്ടുംചാലിലെ പ്രസാദ് (37) ആണ് മരിച്ചത്. സുധാകരന്റെ സഹായിയായ ഇദ്ദേഹം സുധാകരന്റെ വീട്ടിലാണ് താമസിക്കുന്നത്. കഴിഞ്ഞ ദിവസം രാത്രി ഉറങ്ങാൻ…


നാലുവർഷം മുൻപ് കാണാതായ മലേഷ്യൻ വിമാനം തകർത്തത് റഷ്യയാണെന്നു കണ്ടെത്തൽ!

2014 ജൂലൈ 17 നു 298 യാത്രക്കാരുമായി പോയ മലേഷ്യന്‍ വിമാനം എം.എച്ച് 17 കാണാതായതുമായി ബന്ധപെട്ടു പുതിയ കണ്ടെത്തൽ. ആംസ്റ്റര്‍ഡാമില്‍ നിന്നും മലേഷ്യയിലെ ക്വാലാലംപൂരിലേക്ക്​ വിമാനം തകർത്തത് റഷ്യയാണെന്നാണ് വിദഗ്ദ്ധ സംഘത്തിന്റെ കണ്ടെത്തൽ….


ഇന്ത്യൻ ക്യാപ്റ്റൻ വീരാട് കോഹ്‌ലിക്ക് പരിക്ക്!

ബംഗളുരു:ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പരുക്കിന്റെ പിടിയിൽ.ഇതിനെ തുടർന്ന് അദ്ദേഹത്തിന് കൗണ്ടി ക്രിക്കറ്റില്‍ കളിക്കാനാകില്ല.ബിസിസിഐ കോഹ്‌ലിക്ക് വിശ്രമം അനുവദിച്ചിരിക്കുകയാണ്.ഐപിഎല്ലിനിടെയാണ് കോഹ്‌ലിക്ക് പരുക്കേറ്റത്.കഴുത്തിനു പരുക്കേറ്റ കോഹ്‌ലിയുടെ ചികിത്സ ബിസിസിഐയുടെ മേൽനോട്ടത്തിൽ നടക്കും. കൗണ്ടി കളിക്കാനായി ജൂണ്‍…


നിപ്പ:ലിനിയുടെ കുടുംബത്തിന് സർക്കാർ സഹായം!

ആതുരസേവനത്തിനിടെ നിപ്പ വൈറസ് ബാധയെ തുടർന്ന് മരിച്ച നേഴ്‌സ് ലിനിയുടെ കുടുംബത്തിന് സർക്കാരിന്റെ സഹായം. ലിനിയുടെ കുട്ടികൾക്ക് പത്തുലക്ഷം രൂപ വീതം 20 ലക്ഷം രൂപ നൽകും.കൂടാതെ ലിനിയുടെ ഭർത്താവിന് കേരളത്തിൽ ജോലി ചെയ്യാൻ…


കര്‍ണാടക മുഖ്യമന്ത്രിയായി എച്ച്‌. ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു!

ബംഗളുരു:കര്‍ണാടകയുടെ ഇരുപത്തി നാലാമത് മുഖ്യമന്ത്രിയായി എച്ച്‌. ഡി കുമാരസ്വാമി സത്യപ്രതിജ്ഞ ചെയ്തു.ഉപമുഖ്യമന്ത്രിയായി കോണ്‍ഗ്രസിന്റെ ജി. പരമേശ്വരയും അധികാരമേറ്റു.വിധാന്‍ സഭയില്‍ പ്രത്യേകം തയ്യാറാക്കിയ വേദിയില്‍ ഗവര്‍ണര്‍ വജുഭായ് വാല സത്യവാചകം ചൊല്ലി കൊടുത്തു. ദൈവ്വനാമത്തിലും കർണാടകയിലെ…


തൂത്തുക്കുടിയിൽ വീണ്ടും വെടിവയ്പ്പ്!

തമിഴ്‌നാട്ടിലെ തൂത്തുക്കുടിയിൽ വീണ്ടും നരനായാട്ട്.ഇന്ന് നടന്ന പോലീസ് വെടിവയ്പ്പിൽ ഒരാൾ മരിച്ചു.അണ്ണാ നഗറിലുണ്ടായ നാട്ടുകാരനായ കാളിയപ്പനാണ്(25) മരിച്ചത്. ഇതോടെ രണ്ടു ദിവസങ്ങളിലായി നടന്ന പോലീസ് വെടിവയ്പ്പിൽ മരിച്ചവരുടെ എണ്ണം 13 ആയി. നിരവധിയാളുകൾ പരുക്കേറ്റു…


എബി ഡിവില്ലേഴ്‌സ് രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു!

ദക്ഷിണാഫ്രിക്കന്‍ ക്രിക്കറ്റ് താര൦ എബി ഡിവില്ലേഴ്‌സ്(34) രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു.’ഏറെ വിഷമത്തോടെയാണ് വിരമിക്കൽ തീരുമാനം എടുത്തത്. വിരമിക്കാനുള്ള ഉചിതമായ സമയം ഇതാണ്.താനാകെ ക്ഷീണിതനാണ്. അന്താരാഷ്ട്ര ക്രിക്കറ്റിലെ എല്ലാ ഫോര്‍മാറ്റില്‍ നിന്നും വിരമിക്കുന്നതായും’ ഡിവില്ലിയേഴ്സ്…


പാക് ഷെല്ലാക്രമണം;ഒരു മരണം!

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഹിരാനഗര്‍ മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ഒരു മരണം. പ്രദേശവാസിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്.മെയ്​ 18 ന്​ ആര്‍.എസ്​ പുരയിലും അറീനയിലും പാകിസ്​താന്‍ നടത്തിയ വെടി​വെപ്പില്‍ ബി.എസ്​.എഫ്​ ജവാനുള്‍പ്പെടെ അഞ്ചു…