പോക്‌സോകേസുകളിലെ വിചാരണവേഗത്തിലാക്കണമെന്നു സുപ്രീംകോടതി!

ന്യൂഡൽഹി:കുട്ടികൾക്കെതിരായ അതിക്രമക്കേസുകളിലെ വിചാരണ വേഗത്തിലാകണമെന്നു സുപ്രീംകോടതി രാജ്യത്തെ എല്ലാ ഹൈകോടതികൾക്കും നിർദ്ദേശം നൽകി.വിചാരണ സമയബന്ധിതമായി പൂര്‍ത്തിയാക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാൻ മൂന്നംഗ സമിതികളെ നിയോഗിക്കും.

പോസ്കോ കേസുകളിൽ കാര്യക്ഷമമായ അന്വേഷണത്തിന് സ്‌പെഷല്‍ ടാസ്‌ക്‌ഫോഴ്സുകള്‍ രൂപീകരിക്കണമെന്ന് സംസ്ഥാന പൊലീസ്‌മേധാവികള്‍ക്കും സുപ്രീംകോടതി നിര്‍ദേശം നല്‍കിയിട്ടുണ്ട്.

Be the first to comment on "പോക്‌സോകേസുകളിലെ വിചാരണവേഗത്തിലാക്കണമെന്നു സുപ്രീംകോടതി!"

Leave a comment

Your email address will not be published.


*