വിമാന യാത്രയിൽ ഇനിമുതൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാം!

ഇന്ത്യൻ എയർ സ്‌പൈസിൽ ഇനി മുതൽ മൊബൈൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കുന്നതിനു ടെലികോം മന്ത്രാലയത്തിന്റെ അനുമതി.ആഭ്യന്തര, രാജ്യാന്തര വിമാന സര്‍വീസുകളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് വ്യോമയാനമന്ത്രി സുരേഷ് പ്രഭു വ്യക്തമാക്കി.

കപ്പല്‍ യാത്രകളില്‍ ഫോണ്‍ വിളിക്കാനും ഇന്‍റര്‍നെറ്റ് ഉപയോഗിക്കാനുമുള്ള അനുമതി ടെലികോം മന്ത്രാലയം നൽകിയിട്ടുണ്ട്.ഇന്റര്‍നെറ്റ് സേവനത്തിനുള്ള ചാര്‍ജ് തീരുമാനിക്കാനുള്ള അവകാശം വിമാന കമ്പനികള്‍ക്കായിരിക്കുമെന്ന് ടെലികോം മന്ത്രാലയം അറിയിച്ചു.

Be the first to comment on "വിമാന യാത്രയിൽ ഇനിമുതൽ ഫോണും ഇന്റർനെറ്റും ഉപയോഗിക്കാം!"

Leave a comment

Your email address will not be published.


*