എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്തു 97.84 ശതമാനം വിജയം!

തിരുവനന്തപുരം:ഇത്തവണത്തെ എസ്എസ് എൽ സി പരീക്ഷയിൽ സംസ്ഥാനത്തു 97.84 ശതമാനം വിജയം. ഏറ്റവും കൂടുതൽ വിജയശതമാനമുള്ള റവന്യൂ ജില്ലാ എറണാകുളമാണ്.ഏറ്റവും കുറച്ചു വയനാടും.100 % വിജയം നേടിയ 1565 സ്കൂളുകളില്‍ 517 എണ്ണവും സര്‍ക്കാര്‍ സ്കൂളുകളാണ്.

വിജയം കൈവരിച്ച എല്ലാ വിദ്യാർത്ഥികൾക്കും മുഖ്യമന്ത്രി പിണറായി വിജയൻ അഭിനന്ദനങ്ങൾ അറിയിച്ചു.കഴിഞ്ഞ വര്‍ഷം 95.98 ആയിരുന്നു വിജയശതമാന൦.

Be the first to comment on "എസ് എസ് എല്‍ സി പരീക്ഷയില്‍ സംസ്ഥാനത്തു 97.84 ശതമാനം വിജയം!"

Leave a comment

Your email address will not be published.


*