പു​ര​സ്കാ​രം ത​പാ​ല്‍ മാ​ര്‍​ഗം!

ദേ​ശീ​യ ച​ല​ച്ചി​ത്ര അ​വാ​ര്‍​ഡ്​ രാ​ഷ്​​ട്ര​പ​തി​ക്കു പ​ക​രം വ​കു​പ്പു​മ​ന്ത്രി ന​ല്‍​കി​യ​തി​ല്‍ പ്ര​തി​ഷേ​ധി​ച്ച്‌​ ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ച്ച അ​വാ​ര്‍​ഡ്​ ജേ​താ​ക്ക​ള്‍​ക്ക്​ പു​ര​സ്കാ​രം ത​പാ​ല്‍ മാ​ര്‍​ഗം. അ​വാ​ര്‍​ഡു​ദാ​ന ച​ട​ങ്ങി​ന്​ എ​ത്താ​തി​രു​ന്ന എ​ല്ലാ​വ​ര്‍​ക്കും ത​പാ​ല്‍ വ​ഴി മെ​ഡ​ലും പ്ര​ശം​സാ​പ​ത്ര​വും വീ​ട്ടി​ലെ​ത്തി​ക്കാ​നാ​ണ്​ വാ​ര്‍​ത്താ​വി​ത​ര​ണ പ്ര​ക്ഷേ​പ​ണ മ​ന്ത്രാ​ല​യ​ത്തി​​​െന്‍റ തീ​രു​മാ​നം.

രാ​ഷ്​​ട്ര​പ​തി പ​െ​ങ്ക​ടു​ക്കു​ന്ന പ​രി​പാ​ടി​ക​ള്‍ ഒ​രു മ​ണി​ക്കൂ​റി​ല്‍ കൂ​ടു​ത​ല്‍ നീ​ട്ട​രു​തെ​ന്ന പു​തി​യ പ്രോ​േ​ട്ടാ​ക്കോ​ള്‍ പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്​​ഥ​മാ​ണെ​ന്ന വി​ശ​ദീ​ക​ര​ണ​മാ​ണ്​ മ​ന്ത്രി സ്​​മൃ​തി ഇ​റാ​നി​യു​ടെ മ​ന്ത്രാ​ല​യം ന​ല്‍​കി​യ​ത്.ഗാ​യ​ക​ന്‍ യേ​ശു​ദാ​സ്, സം​വി​ധാ​യ​ക​ന്‍ ജ​യ​രാ​ജ്​ തു​ട​ങ്ങി​യ​വ​ര്‍ രാ​ഷ്​​ട്ര​പ​തി​യി​ല്‍​നി​ന്ന്​ അ​വാ​ര്‍​ഡ്​ സ്വീ​ക​രി​ച്ച​പ്പോ​ള്‍, കേ​ര​ള​ത്തി​ല്‍​നി​ന്നു​ള്ള മ​റ്റെ​ല്ലാ പു​ര​സ്​​കാ​ര ജേ​താ​ക്ക​ളും വി​ട്ടു​നി​ല്‍​ക്കു​ക​യാ​ണ്​ ചെ​യ്​​ത​ത്.

വി​വി​ധ ഭാ​ഷ​ക​ളി​ല്‍​നി​ന്നു​ള്ള സി​നി​മ പ്ര​വ​ര്‍​ത്ത​ക​രും ച​ട​ങ്ങ്​ ബ​ഹി​ഷ്​​ക​രി​ച്ചി​രു​ന്നു.

Be the first to comment on "പു​ര​സ്കാ​രം ത​പാ​ല്‍ മാ​ര്‍​ഗം!"

Leave a comment

Your email address will not be published.


*