ഹൈദരാബാദിന് ജയം!

ഡെല്‍ഹി ഡെയര്‍ഡെവിള്‍സിനെതിരേ സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് ഏഴു വിക്കറ്റ് ജയം. 12 പന്തില്‍ രണ്ടു സിക്സും രണ്ട് ഫോറുമുൾപ്പടെ 27 റണ്‍സെടുത്ത പത്തനാണ് ഹൈദരാബാദിന് ജയത്തിലേക്കുള്ള വഴി തെളിച്ചത്.

വില്യംസണ്‍ (32), അലക്‌സ് ഹെയ്ല്‍സ് (45) എന്നിവരും മികച്ച ബാറ്റിംഗ് നടത്തി. തോല്‍വിയോടെ ഡെല്‍ഹിയുടെ പ്ലേഓഫ് സാധ്യതകള്‍ ഏതാണ്ട് അസ്തമിച്ചു. സ്‌കോര്‍ ഡെല്‍ഹി 163-5, ഹൈദരാബാദ് 164-3

Be the first to comment on "ഹൈദരാബാദിന് ജയം!"

Leave a comment

Your email address will not be published.


*