കസ്റ്റഡി മരണം;സി ബി ഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ കുടുംബം!

ശ്രീജിത്തിന്റെ കസ്റ്റഡി മരണം സി ബി ഐ അന്വേഷണം വേണമെന്ന് കുടുംബം.വ്യാജ മൊഴി നൽകിയവരെ കുറിച്ചും അന്വേഷണം വേണമെന്നും എസ്പി ഉൾപ്പടെയുള്ളവരെ അറസ്റ്റ് ചെയ്യണമെന്നും നിലവിലെ അന്വേഷണത്തിൽ തൃപ്തി ഇല്ലാത്തതിനാലാണ് സി ബി ഐ അന്വേഷണം വേണമെന്നതിൽ ഉറച്ചു നിൽക്കുന്നതെന്നും
ശ്രീജിത്തിന്റെ ഭാര്യ പറഞ്ഞു.

ഇപ്പോൾ കീഴടങ്ങിയവരാണ് യഥാർത്ഥ പ്രീതികളെന്ന് ആത്മഹത്യ ചെയ്ത വാസുദേവന്റെ മകൻ പറഞ്ഞു.ഇപ്പോഴത്തെ അന്വേഷണത്തിൽ തൃപ്തനാണെന്നും വിനീഷ് വ്യക്തമാക്കി.

Be the first to comment on "കസ്റ്റഡി മരണം;സി ബി ഐ അന്വേഷണം വേണമെന്ന് ശ്രീജിത്തിന്റെ കുടുംബം!"

Leave a comment

Your email address will not be published.


*