ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ്!

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ് വ്യക്തമാക്കി. ബിഡിജെഎസ് സംസ്ഥാന കൗണ്‍സിലിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.തങ്ങള്‍ ഉന്നയിച്ച പ്രശ്നങ്ങളില്‍ പരിഹാരമാകുന്നതുവരെ നിസ്സഹകരണം തുടരും.

എൻ ഡി എ കോൺവെൻഷനിൽ നിന്ന് വിട്ടുനിൽക്കുമെന്നും തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.എന്നാൽ ബിഡിജെ എസ്സിന്റെ പ്രേശ്നങ്ങൾ ഈ മാസം 12 ന് ശേഷം പരിഹരിക്കുമെന്ന് കുമ്മനം രാജശേഖരൻ പറഞ്ഞു.

Be the first to comment on "ചെങ്ങന്നൂരില്‍ എന്‍ഡിഎയുമായി ഒരു സഹകരണത്തിനില്ലെന്ന് ബിഡിജെഎസ്!"

Leave a comment

Your email address will not be published.


*