ഡി വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു!

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ഡി വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു.ആര്‍ഡിഒ എംവി സുരേഷ് കുമാര്‍ മുമ്ബാകെ വിജയകുമാറിന് വേണ്ടി രണ്ട് സെറ്റ് പത്രികകളാണ് സമര്‍പ്പിച്ചത്‌.

യുഡിഎഫ് തെരഞ്ഞെടുപ്പ് കമ്മറ്റി ചെയര്‍മാന്‍ കെഎന്‍ വിശ്വനാഥന്‍, ജനറല്‍ കണ്‍വീനര്‍ എബി കുര്യാക്കോസ്,കൊടിക്കുന്നില്‍ സുരേഷ് എംപി,മുസ്‌ലിം ലീഗ് ജില്ലാ സെക്രട്ടറി ഇവൈഎം ഹനീഫ മൈലവി എന്നിവര്‍ക്കൊപ്പമെത്തിയാണ് പത്രിക സമർപ്പിച്ചത്.

Be the first to comment on "ഡി വിജയകുമാര്‍ നാമനിര്‍ദേശപത്രിക സമര്‍പ്പിച്ചു!"

Leave a comment

Your email address will not be published.


*