ഷാര്‍ജയില്‍ തൊഴിലാളികള്‍ നേരിടുന്ന പ്രശ്നങ്ങള്‍ വിലയിരുത്തി, ക്ഷേമം ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ പ്രഥമ ഫോറം സമ്മേളനം നടന്നു.കിരീടാവകാശിയും ഷാര്‍ജ ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ ആല് ഖാസ്മിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.
ഷാര്‍ജ തൊഴിലാളി നിലവാര വികസന അതോറിറ്റിയാണ് പ്രശ്നങ്ങള്‍ വിലയിരുത്തുന്ന ആദ്യ സമ്മേളനത്തിന് നേതൃത്വം വഹിച്ചത്. കിരീടാവകാശിയും ഷാര്‍ജ ഉപ ഭരണാധികാരിയുമായ ശൈഖ് സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ബിന്‍ ആല് ഖാസ്മിയുടെ നേതൃത്വത്തിലായിരുന്നു സമ്മേളനം.
Be the first to comment on "ഷാര്‍ജയില്‍ തൊഴിലാളികൾക്കായി പ്രഥമ ഫോറം സമ്മേളനം നടന്നു!"