മുംബൈ ഇന്ത്യൻസിന് ജയം!

കൊല്‍ക്കത്തയ്‌ക്കെതിരെ മുംബൈ ഇന്ത്യന്‍സിന് 102 ന്റെ തകർപ്പൻ ജയം.തുടര്‍ച്ചയായ മുംബൈയുടെ മൂന്നാം ജയമാണിത്. മുംബൈ ഉയര്‍ത്തിയ 211 എന്ന സ്‌കോര്‍ പിന്തുടര്‍ന്ന കെകെആറിന് 108 റൺസ് എടുക്കാനേ കഴിഞ്ഞുള്ളു.

21 റണ്‍സെടുത്ത ക്രിസ് ലിനും നിതീഷ് റണയുമാണ് കൊല്‍ക്കയുടെ ടോപ്സ് സ്കോറർമാർ.മുംബൈയ്ക്കായി ഹാര്‍ദിക് പാണ്ഡ്യ,കൃണാല്‍ പാണ്ഡ്യ എന്നിവര്‍ രണ്ടും മഗ്ലെനന്‍,മാര്‍ക്കണ്ഡെ,ഭുംറ, കട്ടിംഗ് എന്നിവര്‍ ഓരോ വിക്കറ്റും നേടി.

Be the first to comment on "മുംബൈ ഇന്ത്യൻസിന് ജയം!"

Leave a comment

Your email address will not be published.


*