ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളം!

ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിനു സാക്ഷിയായി കേരളം.സൂര്യ ഇഷാന്‍ എന്നിവരാണ് വിവാഹിതരായത്.ആദ്യമായാണ് കേരളത്തില്‍ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹം നടക്കുന്നത്.

തിരുവനന്തപുരം മന്നം മെമ്മോറിയല്‍ ഹാളില്‍ വെച്ചായിരുന്നു മിന്നുകെട്ട്.നൂറുകണക്കിന് ട്രാന്‍സ്ജെന്‍ഡേ‍ഴ്സും വിവാഹത്തിന് സാക്ഷ്യം വഹിച്ചു. നിരവധി പ്രമുഖര്‍ ഇവര്‍ക്ക് ആശംസ അര്‍പ്പിക്കാനായെത്തി.

Be the first to comment on "ആദ്യ ട്രാന്‍സ്ജെന്‍ഡര്‍ വിവാഹത്തിന് സാക്ഷിയായി കേരളം!"

Leave a comment

Your email address will not be published.


*