കര്‍ണാടകയില്‍ ഇന്ന് കൊട്ടിക്കലാശം!

സമാപന ദിനത്തിൽ വാൻ റാലികളുമായി ബി ജെ പി യും കോൺഗ്രസും.നേർക്കുനേർ പടനയിച്ച് മോദിയും രാഹുലും.ബി ജെ പി പരിഭ്രാന്തിയിലാണെന്ന് രാഹുൽ ഗാന്ധി പറഞ്ഞു.മേയ് 12-നാണ് 224 മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് നടക്കുക.

കോണ്‍ഗ്രസിനെ സംബന്ധിച്ച് ഇതു അഭിമാന പോരാട്ടമാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ തുടങ്ങിയവരാണ് ബിജെപിയുടെ പ്രചാരണം നയിച്ചത്.പ്രചാരണം അവസാനിക്കുന്നതിന് ഒരു മണിക്കൂർ മുൻപ് അമിത് ഷാ വാർത്ത സമ്മേളനം വിളിച്ചിട്ടുണ്ട്.

ജെ ഡി എസ് നേട്ടം ഉണ്ടാക്കുമെന്ന സർവേ ഭലങ്ങൾ തൂക്ക് സർക്കാരിനുള്ള സാഹചര്യം ഉണ്ടാക്കുമോ എന്ന് ബി ജെ പി ക്കും കോൺഗ്രസിനും ആശങ്കയുണ്ട്.

Be the first to comment on "കര്‍ണാടകയില്‍ ഇന്ന് കൊട്ടിക്കലാശം!"

Leave a comment

Your email address will not be published.


*