കേരള പൊലീസ് അസോസിയേഷന്റെ 34 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി!

കേരള പൊലീസ് അസോസിയേഷന്റെ 34 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി.കോഴിക്കോട് ക്രാഫ്റ്റ് വില്ലേജില്‍ 11 മുതല്‍ 13 വരെയാണ് സമ്മേളനം നടക്കുന്നത്.ശനിയാഴ്ച വൈകിട്ട് നാലിന് സാംസ്‌കാരിക സമ്മേളനം എഴുത്തുകാരന്‍ യുഎ ഖാദര്‍ ഉദ്ഘാടനം ചെയ്യും.ഞായറാഴ്ചയാണ് പ്രതിനിധി സമ്മേളനം. രാവിലെ ഒന്‍പതിന് മന്ത്രി കെകെ ശൈലജ ഉദ്ഘാടനം നിര്‍വ്വഹിക്കും. വൈകിട്ട് ആറിന് പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.

Be the first to comment on "കേരള പൊലീസ് അസോസിയേഷന്റെ 34 ാം സംസ്ഥാന സമ്മേളനത്തിന് തുടക്കമായി!"

Leave a comment

Your email address will not be published.


*