നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു!

കർണാടകയിൽ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെ പ്രശസ്ത കന്നഡ നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു.തിരഞ്ഞെടുപ്പ് നടക്കാന്‍ രണ്ടു ദിവസം മാത്രം അവശേഷിക്കെയാണ് ഈ തീരുമാനം.

കോണ്‍ഗ്രസ് അംഗമായിരുന്ന ഭാവന പ്രമുഖ ബിജെപി നേതാക്കളുടെ സാന്നിധ്യത്തിലാണ് അംഗത്വം സ്വീകരിച്ചത്.ഭാവന രാമണ്ണയ്ക്ക് മികച്ച നടിക്കുള്ള സംസ്ഥാന സര്‍ക്കാരിന്റെ പുരസ്‌കാരം 2 തവണ ലഭിച്ചിട്ടുണ്ട്.

Be the first to comment on "നടി ഭാവന രാമണ്ണ ബിജെപിയില്‍ ചേര്‍ന്നു!"

Leave a comment

Your email address will not be published.


*