ആര്‍.എസ്.എസ് പ്രവർത്തകന്റെ കൊലയെ ന്യായികരിച്ചു ധനമന്ത്രി;കൊലപാതകം വൈകാരിക പ്രതികരണം മാത്രം!

രാഷ്ട്രീയ കൊലപാതകത്തെ ന്യായീകരിച്ചു ധനമന്ത്രി തോമസ് ഐസക്.ആസൂത്രിതമായി നടന്ന സിപിഎം പ്രവർത്തകന്റെ കൊലപാതകത്തിലുള്ള വൈകാരിക പ്രതികരണമാണ് ആര്‍.എസ്.എസ് പ്രവർത്തകൻ ഷമേജിന്റെ കൊലപാതകമെന്ന് തോമസ് ഐസക് പറഞ്ഞു. ഷാമോജിനെ കൊന്നവരെ കുറ്റപ്പെടുത്താനാകില്ല.

കൊലപാതകത്തിന്റെ പേരിൽ പാർട്ടി പ്രതിരോധത്തിലായിട്ടില്ല. കുറച്ചുകൂടി അനുഭാവമാണ് കിട്ടിയിട്ടുള്ളതെന്നും തോമസ് ഐസക് വ്യക്തമാക്കി.കഴിഞ്ഞ തിങ്കളാഴ്ച രാത്രിയിൽ പള്ളൂര്‍ നാലുതറ കണ്ണിപ്പൊയില്‍ ബാലന്റെ മകന്‍ ബാബു(45)വാണു ആദ്യം കൊല്ലപ്പെട്ടത്. മണിക്കൂറുകളുടെ വ്യത്യാസത്തിൽ ആര്‍എസ്എസ് പ്രവര്‍ത്തകന്‍ ഷാമോജിനെയും കൊലപ്പെടുത്തുകയായിരുന്നു.

Be the first to comment on "ആര്‍.എസ്.എസ് പ്രവർത്തകന്റെ കൊലയെ ന്യായികരിച്ചു ധനമന്ത്രി;കൊലപാതകം വൈകാരിക പ്രതികരണം മാത്രം!"

Leave a comment

Your email address will not be published.


*