കർണാടകയിൽ 65% പോളിങ്!

ബെംഗളൂരു:നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന കർണാടകയിൽ 65% പോളിങ് രേഖപ്പെടുത്തി.കഴിഞ വർഷത്തേക്കാൾ കുറവാണ് പോളിങ് ശതമാനം.എന്നാൽ ആര്ക്കും കേവല ഭൂരിപക്ഷം ലഭിക്കില്ലെന്ന് എക്സിറ്റ്പോൾ ഫലങ്ങൾ പറയുന്നു. ഭരിക്കുന്നതിനു വേണ്ട കേവല ഭൂരിപക്ഷം ഉറപ്പിക്കുന്നതിൽ ജെഡിഎസ് നിലപാടുകള്‍ നിര്‍ണായകമാകും.

കർണാടക പിടിക്കുന്നതിനായി ബിജെപിയും ഭരണം നിലനിർത്താൻ കോൺഗ്രസ്സും ശക്തമായി പ്രചാരണ രംഗത്തുണ്ടായിരുന്നു. പ്രധാനമന്ത്രി നരേന്ദ്രമോദി,ബിജെപി ദേശീയാധ്യക്ഷൻ അമിത ഷാ,കോൺഗ്രസ്സ് അധ്യക്ഷൻ രാഹുൽ ഗാന്ധി എന്നിവർ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ശക്തമായി രംഗത്തുണ്ടായിരുന്നു. രണ്ടു മണ്ഡലങ്ങളിൽ വോട്ടെടുപ്പ് നടക്കാനുണ്ട്.മെയ് 15നാണ് വോട്ടെണ്ണല്‍.

Be the first to comment on "കർണാടകയിൽ 65% പോളിങ്!"

Leave a comment

Your email address will not be published.


*