ബാബുവിന്റെ വീട് സന്ദർശിച്ചു മുഖ്യമന്ത്രി;മരണത്തിലും രാഷ്ട്രീയം!

മാഹിയിൽ ഉൾപ്പെട്ട സിപിഎം പ്രവർത്തകൻ പ​ള്ളു​രി​ലെ ക​ണ്ണി​പ്പൊ​യി​ല്‍ ബാ​ബു​വി​ന്‍റെ വീ​ട് മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍ സ​ന്ദ​ര്‍​ശി​ച്ചു.സി​പി​എം ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി പി.​ജ​യ​രാ​ജ​നൊപ്പമാണ് മുഖ്യമന്ത്രി ബാബുവിന്റെ വീട്ടിലെത്തി കുടുംബാംഗങ്ങളെ ആശ്വസിപ്പിച്ചത്.

എന്നാൽ ബാബുവിന്റെ കൊലപാതകത്തെ തുടർന്ന് കൊല്ലപ്പെട്ട ആർഎസ്എസ് പ്രവർത്തകൻ ഷാമോജിന്റെ വീട് സന്ദർശിക്കാൻ മുഖ്യമന്ത്രി തയാറായില്ല. നേരത്തെ വാരാപ്പുഴയിൽ പോലീസ് കസ്റ്റഡിയിൽ മരിച്ച ബിജെപി പ്രവർത്തകൻ ശ്രീജിത്തിന്റെ കുടുംബത്തെയും മുഖ്യമന്ത്രി വാരാപ്പുഴയിൽ എത്തിയിട്ടും സന്ദര്ശിക്കാതിരുന്നത് വിവാദമായിരുന്നു.

Be the first to comment on "ബാബുവിന്റെ വീട് സന്ദർശിച്ചു മുഖ്യമന്ത്രി;മരണത്തിലും രാഷ്ട്രീയം!"

Leave a comment

Your email address will not be published.


*