പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണം ന്യായീകരിച്ചു മുഖ്യമന്ത്രി!

പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണത്തെ ന്യായീകരിച്ചു മുഖ്യമന്ത്രി പിണറായി വിജയൻ.വിവാദങ്ങളിൽ കഴമ്പില്ല.രക്തസാക്ഷികളെ അനുസ്മരിച്ചതു എന്തോ വലിയ അപരാധം പോലെയാണ് ചിലർ പറയുന്നത്.

ചുവപ്പു കണ്ട കലയെ പോലെ എന്ന് പറയുന്നത് പോലെ ചിലർക്ക് വപ്പ് കണ്ടാല്‍ അസ്വസ്തതയാണെന്നും അസോസിയേഷന്‍ സമ്മേളനത്തില്‍ സംസാരിക്കവെ മുഖ്യമന്ത്രി പറഞ്ഞു.പൊലീസിലെ രാഷ്ട്രീയ പ്രവർത്തനത്തിനെതിരായ ഇന്റലിജൻസ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഡിജിപി അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു.

Be the first to comment on "പോലീസ് അസോസിയേഷന്‍ സമ്മേളനത്തിലെ രക്തസാക്ഷി അനുസ്മരണം ന്യായീകരിച്ചു മുഖ്യമന്ത്രി!"

Leave a comment

Your email address will not be published.


*