തീയേറ്ററിലെ പീഡനം;പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി പോലീസിന്റെ ഒത്തുകളി?

പൊന്നാനി:തീയേറ്ററിനുള്ളിൽ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസിൽ അറസ്റ്റിലായ പ്രതികൾക്കെതിരെ ചുമത്തിയിരിക്കുന്നത് ദുർബലമായ വകുപ്പുകൾ.പ്രതികൾക്കെതിരെ പോസ്കോ നിയമപ്രകാരമാണ് കേസെടുത്തിരിക്കുന്നത് എങ്കിലും പോക്സോ നിയമത്തിലെ അഞ്ചാം വകുപ്പ് ഒഴിവാക്കി.

നിലവില്‍ പോക്സോ നിയമത്തിലെ 9,10, 16 വകുപ്പുകളും ജുവനൈല്‍ ജസ്റ്റിസ് നിയമത്തിലെ 75-ാം വകുപ്പും പ്രകാരമാണ് പൊലീസ് പ്രതികളായ മൊയ്തീൻകുട്ടി,പെൺകുട്ടിയുടെ ‘അമ്മ എന്നിവർക്കെതിരെ കേസെടുത്തത്. ഇത് കേസിനെ ദുര്ബലമാക്കുമെന്നു ശിശുക്ഷേമ സമതി പറയുന്നു.

Be the first to comment on "തീയേറ്ററിലെ പീഡനം;പ്രതികൾക്കെതിരെ ദുർബല വകുപ്പുകൾ ചുമത്തി പോലീസിന്റെ ഒത്തുകളി?"

Leave a comment

Your email address will not be published.


*