വാരണാസിയിൽ പാലം തകർന്നു 16 മരണം!

യുപി:വാരണാസിയിൽ മേൽപാലം തകർന്നു 16 മരണം. വരാണസിയിലെ കാന്റ് റെയില്‍വേ സ്റ്റേഷന് സമീപമുള്ള നിർമ്മാണത്തിലുള്ള ഫ്ലൈഓവറാണ് തകര്‍ന്ന് വീണത്. നിര്മാണപ്രവർത്തനത്തിൽ ഏർപ്പെട്ടിരുന്ന തൊഴിലാളികൾ പാലത്തിനടിയിൽ കുടുങ്ങി കിടക്കുന്നുണ്ട്. രക്ഷാപ്രവർത്തനം ഇപ്പോഴും തുടരുകയാണ്. ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് സംഭവ സ്ഥലം സന്ദർശിച്ചു.

Be the first to comment on "വാരണാസിയിൽ പാലം തകർന്നു 16 മരണം!"

Leave a comment

Your email address will not be published.


*