ശശാങ്ക് മനോഹർ എെ.സി.സി ചെയര്‍മാന്‍!

മുന്‍ ബി.സി.സി.എെ പ്രസിഡന്റ് ശശാങ്ക് മനോഹർ എെ.സി.സി ചെയര്‍മാനായി തിരഞ്ഞെടുത്തു.രണ്ടാം തവണയാണ് അദ്ദേഹം എെ.സി.സി ചെയര്‍മാനാകുന്നത്.എെ.സി.സി ബോര്‍ഡ് എെക്യകണ്ഠേനയാണ് ശശാങ്ക് മനോഹറിനെ ചെയർമാനായി തിരഞ്ഞെടുത്തത്.

2016ല്‍ എെ.സി.സിയുടെ തലപ്പത്ത് എത്തിയ അദ്ദേഹം കാലാവധി പൂര്‍ത്തിയാക്കാൻ ഒരു വര്‍ഷവും നാല് മാസവും ബാക്കി നില്‍ക്കെ വ്യക്തിപരമായ കാരണങ്ങളാൽ ചെയര്‍മാന്‍ സ്ഥാനം രാജി വയ്ക്കുകയായിരുന്നു.

Be the first to comment on "ശശാങ്ക് മനോഹർ എെ.സി.സി ചെയര്‍മാന്‍!"

Leave a comment

Your email address will not be published.


*