ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പോലീസ് ചോദ്യം ചെയ്തു!

ചീഫ് സെക്രട്ടറിയെ മർദിച്ച സംഭവത്തിൽ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ ഡൽഹി പോലീസ് ചോദ്യം ചെയ്തു. കെജ്രിവാളിന്റെ വസതിയിൽ വെച്ചാണ് ആം ആദ്മി എംഎൽഎമാർ ചീഫ് സെക്രട്ടറി അന്‍ഷു പ്രകാശിനെ മർദ്ദിച്ചത്. ഉദ്യോഗസ്ഥരും എംഎൽഎമാരും പങ്കെടുത്ത യോഗത്തിൽ വെച്ചായിരുന്നു ചീഫ് സെക്രട്ടറിക്കു മർദ്ദനമേറ്റത്.

Be the first to comment on "ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാളിനെ പോലീസ് ചോദ്യം ചെയ്തു!"

Leave a comment

Your email address will not be published.


*