മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ എഫ്‌ഐആർ!

മൈക്രോ ഫിനാൻസ് തട്ടിപ്പു കേസിൽ എസ്.എന്‍.ഡി.പിയോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ മകൻ തുഷാർ വെള്ളാപ്പള്ളി എത്തിവരുൾപ്പെടെ ഏഴുപേർക്കെതിരെ പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തു. വെള്ളാപ്പള്ളി നടേശനാണ് കേസിൽ ഒന്നാം പ്രതി.ചെങ്ങന്നൂര്‍ പൊളിക്കാന് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്.

എന്നാൽ ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പ് നടക്കുന്ന സമയത്ത് കേസെടുത്തതിന് പിന്നിൽ ഗുഡാലോചനയുണ്ടെന്നു എസ് എൻ ഡി പി നേതൃത്വം ആരോപിച്ചു. എസ്എൻഡിപിയുടെ വോട്ടു വിഭജിക്കാനുള്ള നീക്കമാണ് ഇതിനു പിന്നിലെന്നും അവർ ആരോപിച്ചു.

Be the first to comment on "മൈക്രോ ഫിനാൻസ് കേസിൽ വെള്ളാപ്പള്ളിക്കും തുഷാർ വെള്ളാപ്പള്ളിക്കും എതിരെ എഫ്‌ഐആർ!"

Leave a comment

Your email address will not be published.


*