ഐപിഎല്ലിൽ നിന്നും ബാംഗളൂർ പുറത്ത്!

പ്ലേ ഓഫ് കാണാതെ ഐപിഎല്ലിൽ നിന്നും  റോയൽ ചലഞ്ചേഴ്‌സ് ബാംഗളൂർ പുറത്തായി. രാജസ്ഥാൻ റോയൽസുമായുള്ള മത്സരത്തിലെ തോൽവിയെ തുടർന്നാണ് ബാംഗളൂർ പ്ലേ ഓഫ് കാണാതെ പുറത്തായത്. രാജസ്ഥാനെതിരെ 30 റൺസിനാണ് ബാംഗളൂർ പരാജയം ഏറ്റു വാങ്ങിയത്. രാജസ്ഥാന്‍ 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ 164 റണ്‍സെടുത്തപ്പോള്‍ ബാംഗ്ലൂര്‍ 19.2 ഓവറില്‍ 134റണ്‍സിന് പുറത്തായി. ജയത്തോടെ രാജസ്ഥാൻ പ്ലേ ഓഫ് സാധ്യത നിലനിർത്തി.

Be the first to comment on "ഐപിഎല്ലിൽ നിന്നും ബാംഗളൂർ പുറത്ത്!"

Leave a comment

Your email address will not be published.


*