അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യ!

ജമ്മുകശ്മീർ അതിർത്തിയിൽ പാക്കിസ്ഥാനെതിരെ ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടി. ഇന്ത്യൻ സൈന്യത്തിന്റെ തിരിച്ചടിയിൽ പാക് ബങ്കറുകൾ തകർന്നു. രണ്ടു പാക് സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.

യാതൊരു പ്രകോപനവുമില്ലാതെ പാക് സൈന്യം വെടി നിര്‍ത്തല്‍ കരാര്‍ ലംഘിച്ചതിന് പിന്നാലെയാണ് ഇന്ത്യന്‍ സൈന്യം തിരിച്ചടി നല്‍കിയത്. രണ്ടു ദിവസമായി തുടരുന്ന ഇന്ത്യൻ ആക്രമണത്തെ തുടർന്ന് സമാധാന ശ്രമങ്ങളുമായി പാകിസ്ഥാൻ രംഗത്തെത്തിയിട്ടുണ്ട്.

Be the first to comment on "അതിർത്തിയിൽ തിരിച്ചടിച്ച് ഇന്ത്യ!"

Leave a comment

Your email address will not be published.


*