കർണാടകയിലെ ബിജെപിയുടേത് മികവാർന്ന പ്രകടനം;അമിത്ഷാ!

കർണാടകയിൽ ബിജെപി കാഴ്ച വെച്ചത് മികവാർന്ന പ്രകടനമാണെന്നു ബിജെപി ദേശീയാധ്യക്ഷൻ അമിത്ഷാ. കോൺഗ്രസ്സിന്റേത് വെട്ടുബാങ്ക് രാഷ്ട്രീയമാണെന്നും കർണാടകയിലെ കോൺഗ്രസ്സ് ഭരണകാലത്തു നിരവധി കർഷകരാണ് ആത്മഹത്യാ ചെയ്തതെന്നും അമിത്ഷാ പറഞ്ഞു. ഇതിനെതിരെയാണ് ജനം വോട്ടുചെയ്തത്. ജനം ആഗ്രഹിച്ചത് ബിജെപി സര്കാരിനെയാണെന്നും അദ്ദേഹം പറഞ്ഞു.

Be the first to comment on "കർണാടകയിലെ ബിജെപിയുടേത് മികവാർന്ന പ്രകടനം;അമിത്ഷാ!"

Leave a comment

Your email address will not be published.


*