നിപ്പ വൈറസ്;വ്യാജ വാർത്തകൾക്കെതിരെ കേസെടുക്കും!

തിരുവനന്തപുരം:നിപ്പ വൈറസ് ബാധയെക്കുറിച്ചുള്ള വ്യാജ വാർത്തകൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ഡിജിപി ലോക്നാഥ് ബെഹ്‌റ. സോഷ്യൽ മീഡിയവഴിയുള്ള വ്യജ പ്രചാരണത്തിനെതിരെ കേസെടുക്കാൻ ഡിജിപി സൈബർ പോലീസിന് നിർദേശം നൽകി. വ്യജ വാർത്തകൾ ഷെയർ ചെയ്താലും നടപടിയുണ്ടാകും.

Be the first to comment on "നിപ്പ വൈറസ്;വ്യാജ വാർത്തകൾക്കെതിരെ കേസെടുക്കും!"

Leave a comment

Your email address will not be published.


*