പാക് ഷെല്ലാക്രമണം;ഒരു മരണം!

ജമ്മു കാശ്മീരിലെ കത്വ ജില്ലയിൽ ഹിരാനഗര്‍ മേഖലയിലുണ്ടായ പാക് ഷെല്ലാക്രമണത്തിൽ ഒരു മരണം. പ്രദേശവാസിയാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്.രണ്ടുപേർക്കു പരിക്കേറ്റിട്ടുണ്ട്.മെയ്​ 18 ന്​ ആര്‍.എസ്​ പുരയിലും അറീനയിലും പാകിസ്​താന്‍ നടത്തിയ വെടി​വെപ്പില്‍ ബി.എസ്​.എഫ്​ ജവാനുള്‍പ്പെടെ അഞ്ചു പേര്‍ ​കൊല്ലപ്പെട്ടിരുന്നു.റമദാൻ മാസത്തിൽ ഇന്ത്യ വേദി നിറുത്താൽ പ്രഖ്യാപിച്ചിട്ടും പാകിസ്താന്റെ ഭാഗത്തു നിന്നുള്ള പ്രകോപനം തുടരുകയാണ്.

Be the first to comment on "പാക് ഷെല്ലാക്രമണം;ഒരു മരണം!"

Leave a comment

Your email address will not be published.


*