കുമ്മനത്തിനു ലഭിച്ച ഗവർണർ പദവി പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി;പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്ന് കോടിയേരി!

ബിജെപി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരനെ ഇന്നലെയാണ് മിസോറാം ഗവർണർ ആയി നിയമിച്ചു കൊണ്ട് ഉത്തരവിറക്കിയത്.ഇന്ന് കുമ്മനത്തിനു ലഭിച്ച ഗവർണർ പദവിയിൽ അഭിപ്രായ പ്രകടനങ്ങളുമായി നേതാക്കൾ രംഗത്തെത്തി. കുമ്മനത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ഗവർണർ പദവിയെന്നു എസ്എൻഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ പറഞ്ഞു.കുമ്മനത്തിനു നൽകിയത് പണിഷ്മെന്റ് ട്രാസ്ഫർ ആണെന്നായിരുന്നു സിപിഎം ജനറൽ സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം.

Be the first to comment on "കുമ്മനത്തിനു ലഭിച്ച ഗവർണർ പദവി പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി;പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്ന് കോടിയേരി!"

Leave a comment

Your email address will not be published.


*