ചെങ്ങന്നുരിൽ പരസ്യപ്രചാരണം അവസാനിച്ചു!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു.ഇതിന്റെ ഭാഗമായി കൊട്ടിക്കലാശം നടന്നു. നാളെ നിശബ്ദത പ്രചാരണമാണ് നടക്കുക.തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. അണികളും നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. അതിനിടെ ഇടതു-വലതു പ്രവർത്തകർ കൊട്ടിക്കലാശത്തിനിടെ ഏറ്റുമുട്ടിയത് സംഘർഷത്തിന് കാരണമായി.

Be the first to comment on "ചെങ്ങന്നുരിൽ പരസ്യപ്രചാരണം അവസാനിച്ചു!"

Leave a comment

Your email address will not be published.


*