മേകുനു ചുഴലിക്കാറ്റ്;10 മരണം!

അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിൽ ഒമാനിലും യെമനിലും പത്തുമരണം.ശക്തമായ കാറ്റിലും മഴയിലും യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്.ഇന്ത്യകാരടക്കം 40 ഓളംപേരെ യെമനില്‍ കാണാതായതായും റിപ്പോർട്ടുകളുണ്ട്.

സ്‌കോട്ര ദ്വീപിലാണ് കൂടുതൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. ശക്തമായ കാറ്റിൽ ഇന്ത്യൻ നാവികർ യെമനിൽ കുടുങ്ങിയതായി ഫിഷറീസ് മന്ത്രി ഫഹദ് ഖാന്‍ പറഞ്ഞു.

Be the first to comment on "മേകുനു ചുഴലിക്കാറ്റ്;10 മരണം!"

Leave a comment

Your email address will not be published.


*