ചെങ്ങന്നുരിൽ റെക്കോർഡ് പോളിങ്!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിൽ റെക്കോർഡ് പോളിങ്.76.6 ശതമാനം പോളിങ്ങാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ തവണത്തേക്കാൾ പോളിങ്ങാണിത്‌. അതെസമയം കെവിന്റെ മരണത്തെ തുടർന്നു സർക്കാരിനെതിരെ ഉയർന്ന പ്രതിഷേധങ്ങൾ ചെങ്ങന്നുരിൽ ആളുകൾ കണ്ടില്ല.വ്യാപകമായി ചെങ്ങന്നുരിലെ കേബിൾ നെറ്റ് വർക്കുകൾ നശിപ്പിച്ചു.ഇതിനു പിന്നിൽ സിപിഎം പ്രവർത്തകരാണെന്ന് ആരോപണമുയർന്നു. മെയ് 31 വ്യാഴാഴ്ചയാണ് വോട്ടെണ്ണൽ.

Be the first to comment on "ചെങ്ങന്നുരിൽ റെക്കോർഡ് പോളിങ്!"

Leave a comment

Your email address will not be published.


*