സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു!

ന്യൂഡൽഹി:സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു. 86.70% പേരാണ് ഉപരി പഠനത്തിന് അര്‍ഹത നേടിയത്.99.60 ശതമാനം വിജയം നേടി തിരുവനന്തപുരം മേഖല ഒന്നാമതെത്തി.97.37 ശതമാനം വിജയം നേടി ചെന്നൈ മേഖല രണ്ടാം സ്ഥാനത്തും, 91.86 ശതമാനം വിജയം നേടി അജ്മീര്‍ മേഖല മൂന്നാം സ്ഥാനത്തുമെത്തി.

500ല്‍ 499 മാര്‍ക്ക് ലഭിച്ച നാലു കുട്ടികളാണ് ടോപ് സ്‌കോര്‍ നേടിയത്.ഇതിലൊരാൾ കൊച്ചി സ്വദേശിനിയായ ഭവന്‍സിലെ വിദ്യാര്‍ത്ഥിനി ജി. ശ്രീലക്ഷ്മിയാണ്.

Be the first to comment on "സി.ബി.എസ്.ഇ പത്താം ക്ലാസ് ഫലം പ്രഖ്യാപിച്ചു!"

Leave a comment

Your email address will not be published.


*