May 2018

ഉമ്മന്‍ചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു!

ഉമ്മൻ ചാണ്ടി ഇനി ദേശീയ രാഷ്ട്രീയത്തിലേക്ക്. ഉമ്മൻ ചാണ്ടിയെ ആന്ധ്ര പ്രദേശിന്റെ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചു. ദിഗ്വിജയ് സിംഗിനെ ഒഴിവാക്കിയാണ് ഉമ്മൻചാണ്ടിയെ എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്. ആന്ധ്രാപ്രദേശിലെ കോൺഗ്രസിനെ ലോക്സഭാതിരഞെടുപ്പിനായി…


നിപ്പ;കോഴിക്കോട് മെഡിക്കൽ കോളേജിൽ രോഗികൾക്ക്‌ നിയന്ത്രണം ഏർപ്പെടുത്തി!

നിപ്പ രോഗികൾ ചിയ്‌കിത്സയിലുള്ള കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ രോഗികളെ പ്രവേശിപ്പിക്കുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തി. അത്യാഹിത വിഭാഗത്തിൽ ഒഴികെ ഉള്ളവരെ ഡിസ്ചാർജ് ചെയ്യാൻ നിർദേശം നൽകി. സധാരണ പ്രസവ കേസുകൾ അഡ്മിറ്റ് ചെയ്യില്ല.ആശുപത്രി ജീവനക്കാര്‍ പ്രോട്ടോക്കോള്‍…


ചെങ്ങന്നുരിൽ പരസ്യപ്രചാരണം അവസാനിച്ചു!

ചെങ്ങന്നുർ ഉപതിരഞ്ഞെടുപ്പിലെ പരസ്യപ്രചാരണം അവസാനിച്ചു.ഇതിന്റെ ഭാഗമായി കൊട്ടിക്കലാശം നടന്നു. നാളെ നിശബ്ദത പ്രചാരണമാണ് നടക്കുക.തിങ്കളാഴ്ചയാണ് വോട്ടെടുപ്പ്. അണികളും നേതാക്കളും കൊട്ടിക്കലാശത്തിൽ പങ്കെടുത്തു. അതിനിടെ ഇടതു-വലതു പ്രവർത്തകർ കൊട്ടിക്കലാശത്തിനിടെ ഏറ്റുമുട്ടിയത് സംഘർഷത്തിന് കാരണമായി.


കുമ്മനത്തിനു ലഭിച്ച ഗവർണർ പദവി പ്രവർത്തനത്തിനുള്ള അംഗീകാരമെന്ന് വെള്ളാപ്പള്ളി;പണിഷ്മെന്റ് ട്രാൻസ്ഫർ ആണെന്ന് കോടിയേരി!

ബിജെപി സംസ്ഥാനാധ്യക്ഷൻ കുമ്മനം രാജശേഖരനെ ഇന്നലെയാണ് മിസോറാം ഗവർണർ ആയി നിയമിച്ചു കൊണ്ട് ഉത്തരവിറക്കിയത്.ഇന്ന് കുമ്മനത്തിനു ലഭിച്ച ഗവർണർ പദവിയിൽ അഭിപ്രായ പ്രകടനങ്ങളുമായി നേതാക്കൾ രംഗത്തെത്തി. കുമ്മനത്തിന്റെ പ്രവർത്തനത്തിനുള്ള അംഗീകാരമാണ് അദ്ദേഹത്തിന് ലഭിച്ച ഗവർണർ…


മേകുനു ചുഴലിക്കാറ്റ്;10 മരണം!

അറബിക്കടലില്‍ രൂപം കൊണ്ട മെകുനു ചുഴലിക്കാറ്റിൽ ഒമാനിലും യെമനിലും പത്തുമരണം.ശക്തമായ കാറ്റിലും മഴയിലും യെമനില്‍ ഏഴുപേരും ഒമാനില്‍ മൂന്നു പേരുമാണ് മരിച്ചത്. ഇതിൽ രണ്ടുപേർ ഇന്ത്യക്കാരാണ്.ഇന്ത്യകാരടക്കം 40 ഓളംപേരെ യെമനില്‍ കാണാതായതായും റിപ്പോർട്ടുകളുണ്ട്. സ്‌കോട്ര…


നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളല്ലെന്നു പരിശോധനാഫലം!

നിപ്പ വൈറസിന്റെ ഉറവിടം വവ്വാലുകളിൽ നിന്നലെന്നു പരിശോധനാഫലം. കോഴിക്കോട് ചങ്ങോരത്ത് നിപ്പ വൈറസ് ബാധിച്ചു ഒരു കുടുംബത്തിലെ മൂന്നു പേര് മരിച്ചിരുന്നു. ഇവരുടെ വീട്ടുമുറ്റത്തെ കിണറ്റിൽ നിന്നും കണ്ടെത്തിയ വവ്വാലുകളുടെയും മറ്റു മൃഗങ്ങളുടെയും ഉൾപ്പെടെ…


ചെങ്ങന്നൂരില്‍ പരസ്യപ്രചരണം നാളെ അവസാനിക്കും!

ഉപതിരഞ്ഞെടുപ്പ് നടക്കുന്ന ചെങ്ങന്നുരിലെ പരസ്യപ്രചാരണം നാളെ അവസാനിക്കും.ത്രികോണ മത്സരം നടക്കുന്ന ചെങ്ങന്നുരിൽ അവസാനവട്ട പ്രചാരണങ്ങൾ കൊഴിപ്പിക്കാനുള്ള ഓട്ടത്തിലാണ് പാർട്ടികൾ.യുഡിഎഫ് സ്ഥാനാർത്ഥി ഡി വിജയകുമാറും, എൽഡിഎഫ് സ്ഥാനാർത്ഥി സജി ചെറിയാനും, എൻഡിഎ സ്ഥാനാർത്ഥി പി.എസ് ശ്രീധരന്‍…


സംസ്ഥാനത്തു കനത്ത മഴയ്ക്ക് സാധ്യത;ജാഗ്രതാ നിര്‍ദേശം!

കേരളത്തിൽ കനത്ത മഴയ്ക്കും ഉരുൾപൊട്ടലിനും സാധ്യതയുള്ളതായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. കന്യാകുമാരിയുടെ തെക്കുഭാഗത്തും ശ്രീലങ്കന്‍ തീരത്തിനടുത്തും രണ്ട് അന്തരീക്ഷച്ചുഴികള്‍ രൂപപ്പെട്ടിട്ടുണ്ട്. ഈ അന്തരീക്ഷച്ചുഴികളുടെ സ്വാധീനമാണ് കേരളത്തില്‍ മഴയും കാറ്റും ശക്തമാകാന്‍ കാരണം. 21 സെന്റീമീറ്റര്‍…


കർണാടക നിയമസഭയിൽ കുമാരസ്വാമി വിശ്വാസ വോട്ടുനേടി!

ബംഗളുരു:കർണാടക നിയമസഭയിൽ ഇന്ന് വിശ്വാസ വോട്ടെടുപ്പ് നടത്തി. വോട്ടെടുപ്പിൽ നിന്ന് ബിജെപി അംഗങ്ങൾ വിട്ടു നിന്നു. വോട്ടെടുപ്പിന് മുൻപായി കോൺഗ്രസ്സ് പക്ഷത്തെ കെ ആര്‍ രമേഷ് കുമാറിനെ സ്പീക്കറായി സഭ തിരഞ്ഞെടുത്തു.ബിജെപി സ്ഥാനാർത്ഥിയായി എം.എല്‍.എ…


ട്രംപ് -കിം ജോങ് ഉൻ കൂടിക്കാഴ്ച റദ്ദാക്കി!

ലോകരാജ്യങ്ങൾ ഉറ്റുനോക്കിയിരുന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഉത്തരകൊറിയൻ ഏകാധിപതി കിം ജോങ് ഉൻ കൂടിക്കാഴ്ച റദ്ദാക്കി. ഇക്കാര്യം വൈറ്റ് ഹൗസ് സ്ഥിരീകരിച്ചു. കൂടികാഴ്ചയ്ക്കുള്ള സമയമായിട്ടില്ലെന്നും ഇതാണ് ഇരുകൂട്ടർക്കും നല്ലതെന്നും ട്രംപ് പറഞ്ഞു. പ്യോംഗ്യാംഗില്‍നിന്നു ലഭിച്ച…