June 2018

ലോകകപ്പ്;ഇംഗ്ലണ്ട് പ്രീക്വാര്‍ട്ടറിൽ!

ഫിഫ ലോകകപ്പ് ഫുട്ബോൾ ഗ്രൂപ്പ് ജി മത്സരത്തിൽ ഇംഗ്ലണ്ട് പാനമയെ ഒന്നിനെതിരെ ആറ് ഗോളിന് തകർത്ത് പ്രീക്വാര്‍ട്ടറിൽ പ്രവേശിച്ചു.ഇംഗ്ലണ്ടിന് വേണ്ടി ക്യാപ്റ്റന്‍ ഹാരി കെയ്ന്‍ ഹാട്രിക്കും, ജോണ്‍ സ്‌റ്റോണ്‍സ് രണ്ടും ജെസ്സി ലിങ്ഗാര്‍ഡ് ഒരു…


‘അമ്മ’ ജനറൽ ബോഡി യോഗം;ദിലീപിനെ തിരിച്ചെടുത്തു!

കൊച്ചി:സിനിമ താരങ്ങളുടെ സംഘടനയായ ‘അമ്മ’ യുടെ ജനറൽ ബോഡി യോഗം ഇന്ന് കൊച്ചിയിൽ നടന്നു.യോഗത്തിൽ പുതിയ ഭാരവാഹികൾ ചുമതലയേറ്റു. മോഹൻലാലാണ് അമ്മയുടെ പുതിയ പ്രസിഡന്റ്.ഇടവേള ബാബുവാണ് ജനറല്‍ സെക്രട്ടറി.മുകേഷ്, ഗണേഷ്‌കുമാര്‍ (വൈസ് പ്രസിഡന്റുമാര്‍), സിദ്ദീഖ്…


അന്ധവിശ്വാസം മാറ്റാൻ എംഎൽഎ ശ്മശാനത്തിൽ കിടന്നുറങ്ങി!

ജനങ്ങളുടെ അന്ധവിശ്വാസം മാറ്റാന്‍ ശ്‌മശാനത്തില്‍ തെലുങ്ക്ദേശം എംഎല്‍എ കിടന്നുറങ്ങി.ആന്ധ്ര പ്രദേശിലെ വെസ്റ്റ് ഗോദാവരി ജില്ലയിലെ പാലകോല്‍ ശ്മശാനത്തില്‍ നിമ്മല രാമനായിഡു എന്ന എംഎൽഎയാണ് ഒരുരാത്രി ശ്‌മശാനത്തിൽ കിടന്നുറങ്ങിയത്. പ്രേതപ്പേടിയിൽ പതിറ്റാണ്ടുകളായി നവീകരണ പ്രവൃത്തി മുടങ്ങിയ…


ഗണേഷ് കുമാറിനെതിരായ തല്ല് കേസ് ഒത്തു തീർപ്പായി!

പത്തനാപുരം എംഎൽഎ ഗണേഷ്കുമാറിനെതിരായ തല്ല്കേസ് പിൻവലിച്ചു.ഗണേഷ്‌കുമാർ തല്ലി എന്ന് പരാതി നൽകിയ അനന്തകൃഷ്ണനും കുടുംബവുമായി ഗണേഷ്‌കുമാറിന്റെ പിതാവ് ആര്‍. ബാലകൃഷ്ണപിള്ളയും എന്‍.എസ്.എസ് നേതൃത്വവും നടത്തിയ ചർച്ചയിലാണ് തീരുമാനം. പുനലൂര്‍ എന്‍എസ്എസ് താലൂക്ക് യൂണിയന്‍ ഓഫീസില്‍…


ടുണീഷ്യയ്‌ക്കെതിരെ ബെൽജിയത്തിന് ജയം!

മോസ്ക്കോ: ലോകകപ്പ് ഫുട്ബോള്‍ ഗ്രൂപ്പ് ജി മത്സരത്തിൽ ബെൽജിയം ടുണീഷ്യയെ പരാജയപ്പെടുത്തി.രണ്ടിനെതിരെ അഞ്ചു ഗോളുകൾക്കാണ് ബെല്ജിയത്തിന്റെ ജയം.രണ്ടു മത്സരങ്ങൾ ജയിച്ച ബെൽജിയം ആറു പോയിന്റുകളുമായി പ്രീക്വാര്‍ട്ടര്‍ സാധ്യത നിലനിര്ത്തി. ബെൽജിയത്തിന്റെ എഡി ഹസാര്‍ഡും റെമെലു…


കേരളത്തെ കേന്ദ്രം അവഗണിക്കുന്നുവെന്നു മുഖ്യമന്ത്രി!

ന്യൂഡൽഹി:കേന്ദ്ര സർക്കാർ കേരളത്തെ അവഗണിക്കുന്നതായി മുഖ്യമന്ത്രി പിണറായി വിജയൻ.പലവട്ടം ശ്രമിച്ചിട്ടും കാണാൻ അനുവദിക്കാത്ത പ്രധാനമന്ത്രിയുടെ നിലപാട് ചരിത്രത്തിൽ ആദ്യമായാണ്.ഡൽഹിയിൽ നടത്തിയ വാർത്ത സമ്മേളനത്തിൽ മുഖ്യമന്ത്രി ആരോപിച്ചു.കൂടാതെ ഫേസ്ബുക്കിലൂടെയും അദ്ദേഹം വിമര്ശനം ഉന്നയിച്ചു. മുഖ്യമന്ത്രിയുടെ പോസ്റ്റിന്റെ…


സോഷ്യൽ മീഡിയയിലൂടെ അപമാനം;നിഷ ജോസ് കെ മാണിയുടെ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു!

കോട്ടയം:സമൂഹ മാധ്യമങ്ങളിലൂടെ അപകൃതിപ്പെടുത്തുന്നു എന്ന ജോസ് കെ മാണി എം പിയുടെ ഭാര്യ നിഷ നൽകിയ പരാതി വനിതാ കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. പരാതിയിൽ നടപടി സ്വീകരിക്കുന്നതിന്റെ ഭാഗമായി കോട്ടയം ജില്ലാ പൊലീസ് മേധാവിയോട്…


പൊതു വിദ്യാലയങ്ങൾക്ക് പുതു ചരിത്രം!

തിരുവനന്തപുരം:പൊതു വിദ്യാലയങ്ങളെ അവജ്ഞയോടെ കണ്ടിരുന്ന കാലം കഴിഞ്ഞു.ഇന്ന് പൊതുവിദ്യാലയങ്ങൾ പുതു ചരിത്രം എഴുതുകയാണ്.കഴിഞ്ഞ വര്ഷങ്ങളേക്കാൾ കൂടുതൽ കുട്ടികൾ ഈ വർഷം സർക്കാർ സ്കൂളുകളിൽ പ്രവേശനം നേടി. കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 32,349 കുട്ടികളുടെ വര്‍ധനവാണു ഈ…


ലോകകപ്പ്; ബ്രസീലിനു ജയം!

കോസ്റ്റാറിക്കയ്ക്കെതിരെ ബ്രസീലിനു ജയം.90 മിനിറ്റിനു ശേഷം നൽകിയ 6 മിനിറ്റിന്റെ ഇഞ്ചുറിടൈമിലാണ് ബ്രസീലിന്റെ വിജയ ഗോളുകൾ പിറന്നത്.91 മത്തെ മിനിറ്റിൽ കുട്ടീഞ്ഞോയും 97 മത്തെ മിനുട്ടിൽ നെയ്മറും ബ്രസീലിനായി ഗോളുകൾ നേടി. ജയത്തോടെ നാലു…


വരാപ്പുഴ കസ്റ്റഡി മരണം;എസ്ഐക്കെതിരെ മൊഴി!

കൊച്ചി:വാരാപ്പുഴയിലെ ശ്രീജിത്തിന്റെ കസ്റ്റഡി മരണക്കേസിൽ കുറ്റാരോപിതനായ എസ് ഐ ദീപകിനെതിരെ നിർണായക മൊഴി.പ്രതികളെ ഉപദ്രവിക്കുന്നത് ദീപകിന്റെ പതിവ് രീതിയാണെന്നു പറവൂര്‍ മജിസ്​ട്രേറ്റായിരുന്ന സ്​മിത ഹൈകോടതിയില്‍ മൊഴി നൽകി. ശാരീരികമായി ഉപദ്രവിക്കരുതെന്നു പറഞ്ഞു കസ്റ്റഡിയിൽ വിട്ട…