എളമരം കരീം എല്‍.ഡി.എഫിന്റെ രാജ്യസഭ സ്ഥാനാര്‍ഥി!

കേന്ദ്രകമ്മിറ്റി അംഗവും മുന്‍മന്ത്രിയുമായ എളമരം കരീം എൽഡിഎഫ് രാജ്യസഭാ സ്ഥാനാർത്ഥിയായി പ്രഖ്യാപിച്ചു. ഇന്ന് ചേർന്ന സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ്​ യോഗമാണ് തീരുമാനം എടുത്തത്.രണ്ട്​ സീറ്റുകളിലൊന്നില്‍ സ്ഥാനാര്‍ഥിയായി ബിനോയ്​ വിശ്വത്തെ നേരത്തെ തന്നെ സിപിഎം തീരുമാനിച്ചിരുന്നു.ഇരുവരും തിങ്കളാഴ്ച നാമനിർദേശ പത്രിക സമർപ്പിക്കും.

Be the first to comment on "എളമരം കരീം എല്‍.ഡി.എഫിന്റെ രാജ്യസഭ സ്ഥാനാര്‍ഥി!"

Leave a comment

Your email address will not be published.


*