മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ്!

കൊച്ചി:ചലച്ചിത്ര താരങ്ങളുടെ സംഘടനയായ അമ്മയുടെ പ്രസിഡന്റായി നടൻ മോഹൻലാലിനെ തിരഞ്ഞെടുത്തു. 17 വർഷത്തോളം ‘അമ്മ പ്രസിഡന്റ് ആയിരുന്ന ഇന്നസെന്റ് ഒഴിഞ്ഞതിനെ തുടർന്നാണ് മോഹൻ ലാലിനെ തിരഞ്ഞെടുത്തത്.കെ.ബി ഗണേഷ് കുമാറും മുകേഷുമാണ് വൈസ് പ്രസിഡന്റുമാരായും, ഇടവേള ബാബുവും സിദ്ദിഖു൦ ജോയിന്റ് സെക്രട്ടറിമാരായും തെരഞ്ഞടുക്കപ്പെട്ടു. ജഗദീഷാണ് ട്രഷററര്‍. അമ്മയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തിലാണ് ഇതിനു അംഗീകാരം നൽകുക.

Be the first to comment on "മോഹൻലാൽ ‘അമ്മ’ പ്രസിഡന്റ്!"

Leave a comment

Your email address will not be published.


*