ഗ്രാൻഡ്സ്ലാം കിരീടം റാഫേൽ നദാലിന്!

ഫ്രഞ്ച് ഓപ്പൺ കിരീടം റാഫേൽ നദാലിന്.ഓസ്‌ട്രേലിയയുടെ ഡൊമിനിക് തീമിനെ തോൽപ്പിച്ചാണ് നദാൽ കിരീടം സ്വന്തമാക്കിയത്. നദാലിന്റെ 17 മത്തെ ഗ്രാൻഡ്സ്ലാം കിരീടമാണ്.11 മത്തെ ഫ്രഞ്ച് ഓപ്പൺ കിരീടവും.സ്കോർ-6-4 , 6-3,6 -2.

Be the first to comment on "ഗ്രാൻഡ്സ്ലാം കിരീടം റാഫേൽ നദാലിന്!"

Leave a comment

Your email address will not be published.


*