മരടിൽ സ്കൂൾ വാൻ മറിഞ്ഞു രണ്ടു കുട്ടികളും ആയയും മരിച്ചു! അപകടം

കൊച്ചി:എറണകുളം മരടിൽ സ്കൂൾ വാൻ തോട്ടിലേക്ക് മറിഞ്ഞു രണ്ടു കുട്ടികളും ആയയും മരിച്ചു.വാൻ ഡ്രൈവറും ഒരു കുട്ടിയും ഗുരുതര പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.മരടിലെ കിഡ്സ് വേര്‍ഡ് ഡേ കെയര്‍ സെന്ററിലെ വന്ന് അപകടത്തിൽപെട്ടത്.

വിദ്യാര്ഥികളായ വിദ്യാലക്ഷ്മി,ആദ്യതന്‍ (നാല്) എന്നീ കുട്ടികളും ആയ ലതാ ഉണ്ണിയുമാണ് മരിച്ചത്. ഡ്രൈവർ ബാബുവിന്റെ നില ഗുരുതരമാണ്.മരടിലെ കാട്ടിത്തറ റോഡിലെ ക്ഷേത്രകുളത്തിലേക്കാണ് വാൻ മറിഞ്ഞത്.റോഡിനൊപ്പം തോട്ടിൽ വെള്ളം നിറഞ്ഞു കിടന്നിരുന്നു. വാൻ റോഡിൽ നിന്നും തെന്നി തോട്ടിൽ വീഴുകയായിരുന്നു.

Be the first to comment on "മരടിൽ സ്കൂൾ വാൻ മറിഞ്ഞു രണ്ടു കുട്ടികളും ആയയും മരിച്ചു! അപകടം"

Leave a comment

Your email address will not be published.


*