സ്ഥാനാർത്ഥികൾ രാജ്യസഭാ സീറ്റിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു. കേരള കോൺഗ്രസ്സ് സ്ഥാനാർഥി ജോസ് കെ മാണി,എഡിഎഫ് സ്ഥാനാർഥികളായി ബിനോയ് വിശ്വം,എളമരം കരീം എന്നിവരാണ് പത്രിക സമർപ്പിച്ചത്. നാളെ പത്രികയിൽ സുഷമ പരിശോധന നടക്കും.മാറ്റാനാണ് പത്രിക പിൻവലിക്കാനുള്ള അവസാന തീയതി.
രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു!

Be the first to comment on "രാജ്യസഭയിലേക്കുള്ള നാമനിർദേശ പത്രിക സമർപ്പിച്ചു!"