ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് വരണാധികാരിയെ സമീപിച്ചു!

യുഡിഎഫിന്റെ രാജ്യസഭാ സ്ഥാനാർഥിയായ ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് വരണാധികാരിയെ സമീപിച്ചു. ജോസ് കെ. മാണിയുടെ പത്രിക തള്ളണമെന്ന് ആവശ്യപ്പെട്ടാണ് വരണാധികാരിക്ക് എല്‍ഡിഎഫിന്റെ സുരേഷ് കുറുപ്പ് എംഎല്‍എ പരാതി നല്‍കിയത്.

ഇരട്ട പദവി വിഷയം ചൂണ്ടിക്കാട്ടിയാണ് പരാതി. ലോകസഭാ സ്ഥാനാര്‍ത്ഥിയായി ഇരിക്കുമ്ബോള്‍,ആ സ്ഥാനം രാജി വെയ്ക്കാതെയാണ് ജോസ് കെ മാണി രാജ്യ സഭാ സ്ഥാനാര്‍ത്ഥിയായി മത്സരിക്കുന്നത് എന്ന് പരാതിയിൽ പറയുന്നു.

Be the first to comment on "ജോസ് കെ മാണിക്കെതിരെ എൽഡിഎഫ് വരണാധികാരിയെ സമീപിച്ചു!"

Leave a comment

Your email address will not be published.


*