നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഇളവില്ല!

നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഇളവ് വരുത്തേണ്ടതില്ലെന്നു മുഖ്യമന്ത്രി വിളിച്ചു ചേർത്ത ഉന്നതതല യോഗത്തിൽ തീരുമാനം.നിയമത്തിൽ ഇളവ് വരുത്താനുള്ള തീരുമാനത്തിനെതിരെ സിപിഐ രംഗത്തു വന്നിരുന്നു.

ഓര്‍ഡിനന്‍സായി കൊണ്ടുവന്ന മാറ്റങ്ങള്‍ക്കപ്പുറം ഒരു ഭേദഗതിയും വരുത്തേണ്ടതില്ലെന്ന് യോഗത്തിൽ തീരുമാനമെടുക്കുകയായിരുന്നു. നിലവിലെ നിയമത്തിളല്‍ കാതലായ യാതൊരുവിധമുള്ള മാറ്റവും ഉണ്ടാകില്ലെന്ന് റവന്യുമന്ത്രി ഇ ചന്ദ്രശേഖരന്‍ യോഗത്തിന് ശേഷം അറിയിച്ചു.

Be the first to comment on "നെല്‍വയല്‍ നീര്‍ത്തട നിയമത്തില്‍ ഇളവില്ല!"

Leave a comment

Your email address will not be published.


*