കിക്കോഫിന് നിമിഷങ്ങൾ ശേഷിക്കെ ലോകം ഫുട്ബോൾ ആവേശത്തിൽ!

എല്ലാ കണ്ണുകളും കാതുകളും ഇനി ഒരുമാസക്കാലം റഷ്യയിലേക്ക്.ലോക ഫുട്ബോൾ മത്സരങ്ങൾക്ക് ഇന്ന് തുടക്കം.ഇന്ത്യൻ സമയം ഇ​ന്ത്യ​ന്‍ സ​മ​യം രാ​ത്രി 8.30ന് ​ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ലാണ് 21-ാം എ​ഡി​ഷ​ന്‍ ഫി​ഫ ലോ​ക​ക​പ്പ് ഫു​ട്ബോ​ളി​നു തുടക്കമാകുന്നത്. ആദ്യ മത്സരം ആതിഥേയരായ റഷ്യയും സൗ​ദി അ​റേ​ബ്യ​യും തമ്മിലാണ്.

ഇ​ന്ത്യ​ന്‍ സ​മ​യം വൈ​കി​ട്ട് ആ​റു​മു​പ്പ​തി​ന് ഉ​ദ്ഘാ​ട​ന​ച്ച​ട​ങ്ങു​ക​ള്‍ ആ​രം​ഭി​ച്ചത്.ലോകത്താകമാനമുള്ള രാജ്യങ്ങളിൽ മുപ്പത്തിരണ്ട് രാജ്യങ്ങളാണ് ലോകകപ്പിൽ പങ്കെടുക്കുന്നത്. ജൂ​ലൈ 15ന് ലു​ഷ്നി​കി സ്റ്റേ​ഡി​യ​ത്തി​ൽ തന്നെയാണ് അവസാന മത്സരവും നടക്കുക.

Be the first to comment on "കിക്കോഫിന് നിമിഷങ്ങൾ ശേഷിക്കെ ലോകം ഫുട്ബോൾ ആവേശത്തിൽ!"

Leave a comment

Your email address will not be published.


*